Jump to content
സഹായം


"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (NEW PAGE CREATION FOR 2024-27 LK BATCH)
(ചെ.)No edit summary
 
വരി 1: വരി 1:
''''''LITTLE KITES APTITUDE TEST 2024-27''''''
''''''LITTLE KITES APTITUDE TEST 2024-27''''''
[[പ്രമാണം:APTITUDE TEST.png|ലഘുചിത്രം|APTITUDE TEST]]
[[പ്രമാണം:APTITUDE TEST.png|ലഘുചിത്രം|APTITUDE TEST]]
2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24  ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ  പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.
[[പ്രമാണം:PRELIMINARY CAMP2024.png|ലഘുചിത്രം|PRELIMINERY CAMP]]
'''2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24  ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ  പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.2024-27 ബാച്ചിലുള്ള എൽകെ വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് 25. 7 .24 ന് സ്കൂൾ ഐടി ലാബിൽ വച്ച് . മാസ്റ്റർ ട്രെയിനർ സക്കീർഹുസൈൻ സാർ കുട്ടികൾക്ക് എൽകെ യൂണിറ്റിന്റെ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു . ഇലക്ട്രോണിക്സ് ,ആനിമേഷൻ ,എന്നീ മേഖലകളിൽ ക്ലാസുകൾ നൽകി കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി'''
 
 
 
 
 
 
 
 
 
 
[[പ്രമാണം:DIGITAL POSTER MAKING COMPETITION.png|ലഘുചിത്രം]]
 
 
 
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ'''
 
'''പോസ്റ്റർ നിർമ്മാണ മത്സരം നടത്തി'''
 
[[പ്രമാണം:SUB DISTRICT IT QUIZ THIRD SREYA HAREESH.png|ലഘുചിത്രം|SUB DISTRICT IT QUIZ THIRD -SREYA HAREESH]]
 
 
 
 
 
 
 
 
[[പ്രമാണം:IT MELA 2024.png|ലഘുചിത്രം|'''IT MELA -2024''']]
 
 
'''സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.'''
676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2574663" എന്ന താളിൽനിന്ന് ശേഖരിച്ചത്