Jump to content
സഹായം

"ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
.വിദ്യാല‍‍‌‌‌‌‌‌‌യ ചരിത്രം
കളളാ൪ ഗ്രാമ പ‍ഞ്ചായത്തിലെ  മലയോര മേഖലയായ അടോട്ട്കയയില്‍ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്  ജി ഡബ്ലി എല്‍ പി സ്കൂള്‍ അടോട്ട്കയ. സാമ്പത്തികമായും    സാമൂഹികമായും  പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ഈ സര്‍ക്കാര്‍വിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബര്‍ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട്  1963 – 64 ല്‍              ഒന്നുമുതല്‍ നാലു വരെ ക്ലാസുകളുള്ള എല്‍ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലായിരുന്ന  ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു  .  1976- ല്‍ ഇരിയ കേശവതന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി.  1997 -ല്‍ പി ഡബ്ള്യു ഡി 5മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു നല്കി.

2010 -ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
2010 -ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
               
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*  4ക്ലാസ്സ് മുറികള്‍       
*  4ക്ലാസ്സ് മുറികള്‍       
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257320" എന്ന താളിൽനിന്ന് ശേഖരിച്ചത്