"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 499: വരി 499:
[[പ്രമാണം:37001-LK-Poshan Maa-3.jpg|ലഘുചിത്രം|231x231px]]
[[പ്രമാണം:37001-LK-Poshan Maa-3.jpg|ലഘുചിത്രം|231x231px]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ 2024 സെപ്റ്റംബർ 30ന് പോഷൺ മാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പോഷകാഹാരത്തിന്റെ ആവശ്യകതയും അനീമിയ തടയുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ഈ വർഷത്തെ പോഷൺ മായുടെ പ്രധാന തീമുകളിൽ അനീമിയ, വളർച്ചാ നിരീക്ഷണം, കോംപ്ലിമെൻ്ററി ഫീഡിംഗ്, പോഷൻ ഭി പധായ് ഭി (വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം), മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനാണ് വിദ്യാർഥികൾ നിർമ്മിച്ചത്.

== സ്മാർട്ട് കുട്ടികൾ - സ്മാർട്ട് രക്ഷിതാക്കൾ ==
2024-25 അദ്ധ്യായന വർഷത്തെ പിടിഎ മീറ്റിങ്ങിൽ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഒക്ടോബർ ഒന്നാം തീയതി നിർമിത ബുദ്ധി സങ്കേതം ഉപയോഗിച്ച്  പ്രസന്റേഷൻ അവതരിപ്പിച്ചു. ഈ പ്രസന്റേഷനിൽ, വിദ്യാർത്ഥികളുടെ പഠനം കൂടുതൽ മികച്ചതാക്കുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. ഇതിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, പഠിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിനുള്ള തന്ത്രങ്ങൾ, വിദ്യാർത്ഥികളുടെ പഠനഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.

== തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല ==
== തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല ==
11,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572899" എന്ന താളിൽനിന്ന് ശേഖരിച്ചത്