"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:55, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2024→പ്രതിജ്ഞ
വരി 447: | വരി 447: | ||
[[പ്രമാണം:37001-Vayojanadhinam2024-2.jpg|വലത്ത്|274x274ബിന്ദു]] | [[പ്രമാണം:37001-Vayojanadhinam2024-2.jpg|വലത്ത്|274x274ബിന്ദു]] | ||
സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വയോജന ദിനത്തിൽ പ്രതിജ്ഞ എടുത്തത് പ്രായമായവരെ അവരുടെ മാതാപിതാക്കളെപ്പോലെ ബഹുമാനിക്കുകയും, പരിചരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്. തങ്ങളുടെ കുടുംബത്തിലെ മുത്തച്ഛനമ്മമാരെ പോലുള്ള പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈ പ്രവർത്തനത്തിലൂടെ ബോധവാന്മാരാകുന്നു. ബഹുമാനം, സ്നേഹം, സഹായം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ നല്ല സമൂഹാംഗങ്ങളാകാൻ കുട്ടികളെ പ്രചോദിപ്പിക്കുക എന്നതും ഈ പ്രതിജ്ഞയുടെ ലക്ഷ്യമാണ്. | സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വയോജന ദിനത്തിൽ പ്രതിജ്ഞ എടുത്തത് പ്രായമായവരെ അവരുടെ മാതാപിതാക്കളെപ്പോലെ ബഹുമാനിക്കുകയും, പരിചരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്. തങ്ങളുടെ കുടുംബത്തിലെ മുത്തച്ഛനമ്മമാരെ പോലുള്ള പ്രായമായവരെ പരിപാലിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഈ പ്രവർത്തനത്തിലൂടെ ബോധവാന്മാരാകുന്നു. ബഹുമാനം, സ്നേഹം, സഹായം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ നല്ല സമൂഹാംഗങ്ങളാകാൻ കുട്ടികളെ പ്രചോദിപ്പിക്കുക എന്നതും ഈ പ്രതിജ്ഞയുടെ ലക്ഷ്യമാണ്. | ||
=== തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല === | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വയോജന ദിനാചരണത്തിൽ പ്രായമായവർക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, അവയുടെ നിത്യജീവിതത്തിൽ ഉള്ള പ്രയോജനങ്ങളും പഠിപ്പിച്ചുകൊടുത്തു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടർ അറിവ് അനിവാര്യമാണെന്ന ബോധ്യത്തോടെ, വിദ്യാർത്ഥികളിൽ നിന്ന് കമ്പ്യൂട്ടർ അഭ്യസിക്കുന്നത് വയോജനങ്ങൾക്ക് പുതിയ അറിവുകൾ നേടാനുള്ള അവസരം ഒരുക്കി. ഇത് അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം വളർത്തി. മൗസ് ഉപയോഗിക്കൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഇ-മെയിൽ അയക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾ അവരെ പഠിപ്പിച്ചു. | |||
=== '''വയോജന ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ''' === | === '''വയോജന ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ''' === |