Jump to content
സഹായം

Login (English) float Help

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 132: വരി 132:


ശേഷം കുട്ടികൾക്കായി കമ്പവലി , മ്യൂസിക്കൽ ചെയർ, ചാക്കിലോട്ടം, ബോൾ പാസിംഗ്, പെനാൾട്ടി ഷൂട്ടൗട്ട് തുടങ്ങിയ കായിക മത്സരങ്ങൾ നടത്തി. അധ്യാപകരും പി.ടി.എ യും ചേർന്ന് ഓണ സദ്യയൊരുക്കി. വയനാട് ദുരന്തത്തിൻ്റെ വിങ്ങുന്ന ഓർമകൾ ഓണാഘോഷത്തിൻ്റെ പകിട്ട് കുറച്ചുവെങ്കിലും കുട്ടികൾക്ക് ഓണാഘോഷം പരീക്ഷാ ചൂടകറ്റി ആശ്വാസമേകി.
ശേഷം കുട്ടികൾക്കായി കമ്പവലി , മ്യൂസിക്കൽ ചെയർ, ചാക്കിലോട്ടം, ബോൾ പാസിംഗ്, പെനാൾട്ടി ഷൂട്ടൗട്ട് തുടങ്ങിയ കായിക മത്സരങ്ങൾ നടത്തി. അധ്യാപകരും പി.ടി.എ യും ചേർന്ന് ഓണ സദ്യയൊരുക്കി. വയനാട് ദുരന്തത്തിൻ്റെ വിങ്ങുന്ന ഓർമകൾ ഓണാഘോഷത്തിൻ്റെ പകിട്ട് കുറച്ചുവെങ്കിലും കുട്ടികൾക്ക് ഓണാഘോഷം പരീക്ഷാ ചൂടകറ്റി ആശ്വാസമേകി.
=== തച്ചങ്ങാട് സ്കൂളിൽ വിജയോൽസവം(02/10/2024) ===
✒️✒️✒️✒️✒️✒️✒️
[[പ്രമാണം:12060 VIJAYOTHSAVAM.jpg|ലഘുചിത്രം]]
തച്ചങ്ങാട് : തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷവും വിജയോൽസവവും വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ എസ്.പി. സി , ലിറ്റിൽ കൈറ്റ്സ് , ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് , എന്നിവയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു . തുടർന്ന് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. വിജയോൽസവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ടി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ , ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയവർ , യു.എസ്. എസ് , എൽ എസ് എസ് , തളിര് , സംസ്കൃതം  , അൽമാഹിർ അറബി തുടങ്ങിയ സ്കോളർഷിപ്പ് കരസ്ഥമാക്കിയവർ , എൻ. എം. എം. എസ് വിജയി , രാഷ്ട്രപതിയുടെ സ്കൗട്ട് രാജ്യപുരസ്ക്കാർ നേടിയവർ തുടങ്ങിയ ഇനങ്ങളിലായി നൂറ്റിയമ്പതോളം കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ഗീത , വാർഡ് മെമ്പർ ജയശ്രീ എം.പി , എസ്.എം സി. ചെയർമാൻ വേണു അരവത്ത് , മദർ പി ടി എ പ്രസിഡൻ്റ് ബിജി മനോജ് , സ്കൂൾ വികസന സമിതി ചെയർമാൻ വി.വി. സുകുമാരൻ എന്നിവർ കുട്ടികളെ അനുമോദിച്ചു. വി.ഗംഗാധരൻ , അബ്ബാസ് മൗവ്വൽ , നീത കെ , മധുസൂദനൻ ടി , അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി പി. പ്രഭാവതി നന്ദിയും പറഞ്ഞു. സ്കൂൾ എട്ടാം തരം വിദ്യാർത്ഥി ഗോവർധൻ  അടുജീവിതത്തെ അടിസ്ഥാനമാക്കി  വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572163" എന്ന താളിൽനിന്ന് ശേഖരിച്ചത്