Jump to content
സഹായം


"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
== സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 5 ==
== സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 5 ==


== സ്കൂൾ പ്രവേശനോത്സവം വർണാഭമായ രീതിയിൽ നടത്തപ്പെട്ടു. പുതിയ കുട്ടികളെ സന്തോഷത്തോടെ സമ്മാനങ്ങൾ നൽകി സ്കൂളിലേക്ക് വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പായസവിതരണവും നടത്തപ്പെട്ടു.തദവസരത്തിൽ പുതുതായി അഡ്മിഷൻ എടുത്ത എല്ലാ കുട്ടികൾക്കും നിറം 91 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്പോൺസർ ചെയ്ത ബുക്കും പേനയും നൽകി.സ്കൂൾ പ്രവേശനോൽസവത്തിനു മുൻപായി സ്കൂൾ ഭിത്തികളിൽ പഴയ പാർലമെൻ്റ് മാതൃകയും, ഭരണഘടനയുടെ ആമുഖവും ഗാന്ധിജി, ഡോ B R അംബേദ്കർ, ഡോ. A P J അബ്ദുൾ കലാം എന്നീ മഹാൻമാരുടെ ചിത്രങ്ങളും വരച്ച് സ്കൂൾ മോടിപിടിപ്പിച്ചു ==
 
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു .
 
വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു . ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ അവർകൾ നിർവഹിക്കുകയും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി
 
ശ്രീ വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . 2024 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ്
 
നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു , ഒപ്പം രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


=== പരിസ്ഥിതി ദിനാചരണം ജൂൺ 5 ===
=== പരിസ്ഥിതി ദിനാചരണം ജൂൺ 5 ===
പരിസ്ഥിതി ദിനാചരണവും SPC യുടെ മധുര വനം പദ്ധതി ഫല വൃക്ഷത്തൈ നടീലും വിപുലമായ രീതിയിൽ നടത്തപ്പെട്ടു.
പരിസ്ഥിതി ദിനാചരണവും SPC യുടെ മധുര വനം പദ്ധതി ഫല വൃക്ഷത്തൈ നടീലും വിപുലമായ രീതിയിൽ നടത്തപ്പെട്ടു.
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572152" എന്ന താളിൽനിന്ന് ശേഖരിച്ചത്