"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:06, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2024→ENGLISH NEWS READING
വരി 179: | വരി 179: | ||
2024-24 അക്കാദമിക വർഷത്തെ ഏഴാമത്തെ സ്റ്റാഫ് മീറ്റിംഗ് സെപ്റ്റംബർ 2 ന് ചേർന്നു. അക്കാദമിക് , അഡ്മിനിസ്ട്രേഷൻ, ഡിസിപ്ലിൻ തുടങ്ങിയ കാര്യങ്ങൾചർച്ച ചെയ്തു. | 2024-24 അക്കാദമിക വർഷത്തെ ഏഴാമത്തെ സ്റ്റാഫ് മീറ്റിംഗ് സെപ്റ്റംബർ 2 ന് ചേർന്നു. അക്കാദമിക് , അഡ്മിനിസ്ട്രേഷൻ, ഡിസിപ്ലിൻ തുടങ്ങിയ കാര്യങ്ങൾചർച്ച ചെയ്തു. | ||
==ENGLISH NEWS READING== | ==ENGLISH NEWS READING== | ||
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും news Reading ആരംഭിച്ചു. ഇംഗ്ലീഷ് പത്രത്തിലെ പ്രധാന വാർത്തകൾ കുട്ടികളിലേക്കെത്തിക്കാനായാണ് News Reading ആരംഭിച്ചത്. | ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും news Reading ആരംഭിച്ചു. ഇംഗ്ലീഷ് പത്രത്തിലെ പ്രധാന വാർത്തകൾ കുട്ടികളിലേക്കെത്തിക്കാനായാണ് News Reading ആരംഭിച്ചത്.പത്രവായന ഒരു വ്യക്തിയുടെ പൊതുവായ വിവരങ്ങളെക്കുറിച്ചുള്ള മൊത്തത്തിലുള്ള അറിവ് വർദ്ധിപ്പിക്കുകയും പദാവലി കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തും ലോകത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇത് നൽകുന്നു. അത് തിരഞ്ഞെടുപ്പുകൾ, കായികം, ആഗോള പ്രശ്നങ്ങൾ, അന്താരാഷ്ട്ര വാർത്തകൾ എന്നിങ്ങനെയുള്ള സമകാലിക സംഭവങ്ങളും നടക്കുന്ന സംഭവങ്ങളും മനസ്സിലാക്കുന്നു. കാഴ്ചപ്പാടിന്റെ വിശാലത ലോകത്തെ പഠിക്കാനും മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു. | ||
==ധന സഹായം കൈമാറി== | ==ധന സഹായം കൈമാറി== | ||
SCHOOL SCOUTS & GUIDS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്കുള്ള ധന സഹായം കൈമാറി. 16000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ, ഹെഡ്മാസ്റ്റർ ഹമീദ് സാർ, സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ, യൂണിറ്റിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. | SCHOOL SCOUTS & GUIDS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്കുള്ള ധന സഹായം കൈമാറി. 16000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ, ഹെഡ്മാസ്റ്റർ ഹമീദ് സാർ, സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ, യൂണിറ്റിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. |