Jump to content
സഹായം

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി
== ശാസ്ത്രമേള 2024-25==
== ശാസ്ത്രമേള 2024-25==
2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ. ടി മേളഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ. ടി മേളഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുടെ സംയോജനമാണ് ശാസ്ത്രോത്സവം. ശാസ്ത്രം, പ്രവൃത്തിപരിചയം തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് ഇത്തരമൊരു ബൃഹത്തായ പരിപാടിയുടെ ലക്ഷ്യം.
 
==INSPIRE AWARD==
==INSPIRE AWARD==
ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ പദ്ധതിയുടെ വിവിധ സ്കീമുകളിൽ അപേക്ഷ ക്ഷണിച്ചു.. Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു. അഞ്ചു ലക്ഷം മി‍ഡിൽ / ഹൈ‌സ്കൂളുകളിലെ കുട്ടികളിൽ നിന്നായി പത്തു ലക്ഷം ആശയങ്ങൾ ശേഖരിക്കും. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന ഒരു ലക്ഷം ആശയങ്ങൾക്കു 10,000 രൂപ വീതം നൽകും.ജില്ലാതല വിജയികൾക്കു സംസ്ഥാനതലത്തിലും, അവിടെ മികവു കാട്ടുന്നവർക്കു ദേശീയതലത്ത‌ിലും മൽസരിക്കാം...

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572101" എന്ന താളിൽനിന്ന് ശേഖരിച്ചത്