"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:55, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2024→4. പാഴ് വസ്തുക്കളെ കൊണ്ടുള്ള ഉൽപന്ന നിർമ്മാണവും പ്രദർശനവും
വരി 340: | വരി 340: | ||
'''<big>ഭാ</big>'''രത സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഗവൺമെന്റ് ഹാർബർ ഏരിയാ എൽ.പി. സ്കൂളും സംയുക്തമായി ചേർന്ന് പാഴ് വസ്തുക്കൾ കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും മത്സരവും നടത്തി. ഉപയോഗ ശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. പ്രവർത്തനത്തിൽ വളരെ ആവേശപൂർവ്വമാണ് കുട്ടികൾ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും, അല പ്രദർശിപ്പിക്കുവാൻ തയ്യാറാക്കുകയും ചെയ്തത്.തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഉപഹാരം നൽകുകയും ചെയ്തു. | '''<big>ഭാ</big>'''രത സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഗവൺമെന്റ് ഹാർബർ ഏരിയാ എൽ.പി. സ്കൂളും സംയുക്തമായി ചേർന്ന് പാഴ് വസ്തുക്കൾ കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും മത്സരവും നടത്തി. ഉപയോഗ ശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. പ്രവർത്തനത്തിൽ വളരെ ആവേശപൂർവ്വമാണ് കുട്ടികൾ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും, അല പ്രദർശിപ്പിക്കുവാൻ തയ്യാറാക്കുകയും ചെയ്തത്.തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഉപഹാരം നൽകുകയും ചെയ്തു. | ||
== '''<big>''<u>ഒക്ടോബർ</u>''</big>''' == | |||
== '''<big>1. അവാർഡ് ദാനം</big>''' == | == '''<big>1. അവാർഡ് ദാനം</big>''' == |