"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:01, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2024→4. പാഴ് വസ്തുക്കളെ കൊണ്ടുള്ള ഉൽപന്ന നിർമ്മാണവും പ്രദർശനവും
(ചെ.) (→3. ഓണാഘോഷം) |
|||
വരി 340: | വരി 340: | ||
'''<big>ഭാ</big>'''രത സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഗവൺമെന്റ് ഹാർബർ ഏരിയാ എൽ.പി. സ്കൂളും സംയുക്തമായി ചേർന്ന് പാഴ് വസ്തുക്കൾ കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും മത്സരവും നടത്തി. ഉപയോഗ ശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. പ്രവർത്തനത്തിൽ വളരെ ആവേശപൂർവ്വമാണ് കുട്ടികൾ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും, അല പ്രദർശിപ്പിക്കുവാൻ തയ്യാറാക്കുകയും ചെയ്തത്.തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഉപഹാരം നൽകുകയും ചെയ്തു. | '''<big>ഭാ</big>'''രത സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ഗവൺമെന്റ് ഹാർബർ ഏരിയാ എൽ.പി. സ്കൂളും സംയുക്തമായി ചേർന്ന് പാഴ് വസ്തുക്കൾ കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും മത്സരവും നടത്തി. ഉപയോഗ ശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുവേണ്ടിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. പ്രവർത്തനത്തിൽ വളരെ ആവേശപൂർവ്വമാണ് കുട്ടികൾ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും, അല പ്രദർശിപ്പിക്കുവാൻ തയ്യാറാക്കുകയും ചെയ്തത്.തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഉപഹാരം നൽകുകയും ചെയ്തു. | ||
== '''<big>1. അവാർഡ് ദാനം</big>''' == | |||
സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പാഴ് വസ്തുക്കൾ കൊണ്ടുളള ഉൽപന്ന നിർമ്മാണ മത്സരങ്ങളുടെ സമ്മാനവിതരണവും അവാർഡ് ദാനവും ഒക്ടോബർ ഒന്നിന് എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ:ബി.സന്തോഷ്, പ്രിൻസിപ്പൾ സയിന്റിസ്റ്റ് ഡോ.കൃഷ്ണ സുകുമാരൻ,പ്രിൻസിപ്പാൾ ഡോ: ആശ,സയിന്റിസ്റ്റുകളായ ഡോ:സൂര്യ,ഡോ: രതി ഭുവനേഷ്വരി,വാർഡ് കൗൺസിലർ നിസാമുദ്ദീൻ,തുടങ്ങിയവർ പങ്കെടുത്തു. | |||
== '''<big>2. സൗജന്യ യൂണിഫോം വിതരണം</big>''' == | |||
ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിശേഷ ദിവസങ്ങളിലും ഒഴിവു ദിനങ്ങളിലും ധരിക്കുന്നതിനായുളള യൂണിഫോം, ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രവാസി അസോസിയേഷൻ [TPA] യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. യൂണിഫോം വിതരണോദ്ഘാടനം കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസെന്റ് നിർവഹിച്ചു ഒക്ടോബർ 1ന് നിർവ്വഹിച്ചു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു . പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അൻഷാദ് ആറ്റിങ്ങൽ,മനോജ് കുമാർ പ്ലാമൂട്,സജീബ് വർക്കല,സീന അൻഷദ്, ഹാർബർ സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു. എച്ച്. ഡി., എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ, അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു. |