"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:32, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary |
||
വരി 107: | വരി 107: | ||
'''<big>കായികമേള</big>''' | '''<big>കായികമേള</big>''' | ||
ഈ വർഷത്തെ കായികമേള ഓഗസ്റ്റ് 29 30 തീയതികളിലായി നടന്നു. കുട്ടികൾ മാർച്ച് പാസ്ററ് നടത്തി.കായികമേളയിൽ വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു, അവരുടെ കഴിവുകളും, സ്‌പോർട്സ്മാൻഷിപ്പും തെളിയിച്ചു. | |||
പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒത്തുചേരലും, കരുതലും മേളയുടെ വിജയത്തിൽ സഹായകമായി.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒത്തുചേരലും, കരുതലും മേളയുടെ വിജയത്തിൽ സഹായകമായി.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
വരി 115: | വരി 116: | ||
സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി വിദ്യ ടീച്ചർ ക്വിസിന് നേതൃത്വം നൽകി . 7 യിലെ യെദിൻ കശ്യപ് ഉപ ജില്ല മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് സൗമ്യ ടീച്ചർ നേതൃത്വം നൽകി. 10C യിലെ അഹല്യ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീഭ ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി. | സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി വിദ്യ ടീച്ചർ ക്വിസിന് നേതൃത്വം നൽകി . 7 യിലെ യെദിൻ കശ്യപ് ഉപ ജില്ല മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് സൗമ്യ ടീച്ചർ നേതൃത്വം നൽകി. 10C യിലെ അഹല്യ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീഭ ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി. | ||
വയോജന ദിനം | '''<big>വയോജന ദിനം</big>''' | ||
[[പ്രമാണം:34041 vayo2.jpg|ലഘുചിത്രം]] |