"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:35, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 2: | വരി 2: | ||
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറെ ആകർഷകമായി നടന്നു. മുത്തുക്കുടകളുമായി ജെ. ആർ സി വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂളിലെ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനചടങ്ങ് നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രജുല അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുബിത ടീച്ചർ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വാർഡ് കൗൺസിലർ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അഡ്വ. ജംഷീർ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ Dr.എൻ.പ്രമോദ് കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. മുൻ പ്രധാനാധ്യാപകൻ ശ്രീ സന്തോഷ് നിസ്വാർത്ഥ , എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശരൺ , സ്കൂൾ ഡി.എച്ച്.എം ഉഷാകുമാരി , സ്കൂൾ എസ്ആർജി കൺവീനർ ശ്രീ. നിഖിൽ, പ്രിസം കോർഡിനേറ്റർ ശ്രീ.റംഷാദ് എന്നിവർ ആശംസകളറിയിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ സൂരജ് ചടങ്ങിന് നന്ദി പറഞ്ഞു. പ്രശസ്ത സിനി / സീരിയൽ ആർട്ടിസ്റ്റ് കുമാരി സാധികവേണുഗോപാൽ കുട്ടികളോട് സംവദിച്ചു Red FM RJ മാരായ മനു,അഭിഷേക്,നയന എന്നിവർ കുട്ടികൾക്കായി വിനോദ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. | 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറെ ആകർഷകമായി നടന്നു. മുത്തുക്കുടകളുമായി ജെ. ആർ സി വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂളിലെ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച വേദിയിൽ ഉദ്ഘാടനചടങ്ങ് നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രജുല അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുബിത ടീച്ചർ സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ വാർഡ് കൗൺസിലർ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അഡ്വ. ജംഷീർ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ Dr.എൻ.പ്രമോദ് കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. മുൻ പ്രധാനാധ്യാപകൻ ശ്രീ സന്തോഷ് നിസ്വാർത്ഥ , എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശരൺ , സ്കൂൾ ഡി.എച്ച്.എം ഉഷാകുമാരി , സ്കൂൾ എസ്ആർജി കൺവീനർ ശ്രീ. നിഖിൽ, പ്രിസം കോർഡിനേറ്റർ ശ്രീ.റംഷാദ് എന്നിവർ ആശംസകളറിയിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ സൂരജ് ചടങ്ങിന് നന്ദി പറഞ്ഞു. പ്രശസ്ത സിനി / സീരിയൽ ആർട്ടിസ്റ്റ് കുമാരി സാധികവേണുഗോപാൽ കുട്ടികളോട് സംവദിച്ചു Red FM RJ മാരായ മനു,അഭിഷേക്,നയന എന്നിവർ കുട്ടികൾക്കായി വിനോദ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. | ||
ചിത്രശാല | == ചിത്രശാല == | ||
<gallery> | <gallery> | ||
പ്രമാണം:17059-pravesanolsavam2024-3.jpg|ഉദ്ഘാടനചടങ്ങ് | പ്രമാണം:17059-pravesanolsavam2024-3.jpg|ഉദ്ഘാടനചടങ്ങ് | ||
വരി 10: | വരി 10: | ||
പ്രമാണം:17059-pravesanolsavam-2024-2.jpg|സദസ്സ് | പ്രമാണം:17059-pravesanolsavam-2024-2.jpg|സദസ്സ് | ||
</gallery> | </gallery> | ||
== '''സ്കൂൾ കായികമേള''' == | |||
2024-25 വർഷത്തെ '''സ്കൂൾ കായികമേള ആഗസ്ററ് 12ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്നു''' | |||
== '''സ്കൂൾ കലോൽസവം -എക്താര''' == | |||
2024-25 വർഷത്തെ സ്കൂൾ കലോൽസവം ആഗസ്ററ് 29,30 തീയ്യതികളിലായി നടന്നു.പ്രസിദ്ധ സിനിമ-സീരിയൽ കലാകാരനും സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ | |||
വിനോദ് കോവൂർ കലോൽസവം ഉദ്ഘാടനം ചെയ്തുു. | |||
== '''സ്കൂൾ ശാസ്ത്രോൽസവം''' == | |||
2024-25 വർഷത്തെ സ്കൂൾ '''ശാസ്ത്രോൽസവം സെപ്തംബർ 24 ന് നടന്നു.''' |