Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

അമ്പതുകളുടെ തുടക്കം വരെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പിന്നോക്ക പ്രദേശത്തെ മുസ്‌ലിം പെൺകുട്ടികളെ ആകർഷിച്ചിരുന്നില്ലെന്ന് പറയാം.

[[പ്രമാണം:17092-A K KUNJI MAYIN HAJI.jpeg|ലഘുചിത്രം|എ കെ കുഞ്ഞു മായിൻ ഹാജി സ്ഥലം ദാനം ചെയ്ത പൗരപ്രമുഖൻ]]
അമ്പതുകളുടെ മധ്യത്തോടെ ഉറങ്ങാത്തവരും ഉണരാത്തവരുമായി മുദ്രവെയ്ക്കപ്പെട്ടവർക്ക് ബോധം തെളിയാൻ തുടങ്ങി. നാടിൻ്റെ പല ഭാഗത്തും മുസ്‌ലിം പെൺകുട്ടികളുടെ ആധുനിക വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായി.

[[പ്രമാണം:17092-CP KUNHAMMED.jpeg|ലഘുചിത്രം|സി.പി കുഞ്ഞഹമ്മദ്]]
1956-ൽ ഒരു സാംസ്‌കാരിക വേദിയിൽ പങ്കെടുത്ത കോഴിക്കോട്ടെ പൗരപ്രമുഖനും, വിദ്യാഭ്യാസ തൽപരനുമായ പി.പി. ഹസ്സൻകോയ പെൺകുട്ടികൾക്കായി ഒരു സ്‌കൂൾ സ്ഥാപിക്കാൻ ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ ആ സംരംഭ ത്തിന് തന്റെ വകയായി അയ്യായിരം രൂപ സംഭാവന നൽകാമെന്ന് പ്രഖ്യാപിച്ചു.

[[പ്രമാണം:17092-FATHIMA RAHMAN.jpeg|ലഘുചിത്രം|കുണ്ടുങ്ങൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത ജഡ്ജ് ഫാത്തിമ റഹ്മാൻ]]
തെക്കെ പുറത്തെ സാമൂഹ്യപരിഷ്കർത്താവായ സി.പി. കുഞ്ഞഹമ്മദ് സാഹിബ് ആ വെല്ലുവിളി ഏറ്റെടുക്കാൻ മുന്നോട്ട് വന്നു. അദ്ദേഹം അത്തരം ഒരാശയവുമായി നടക്കുകയായിരുന്നു.

[[പ്രമാണം:17092-HS INAUGUARATION LETTER.jpeg|ലഘുചിത്രം|ഹൈസ്കൂൾ ഉദ്ഘാടന ക്ഷണക്കത്ത്]]

വരി 37: വരി 37:

മുസ്ലിം ഗേൾസ് സ്‌കൂൾ എന്ന ആശയത്തിന് പ്രായോഗിക നിർദ്ദേശം സി.പി. കുഞ്ഞഹമ്മദിന് നൽകിയതാവട്ടെ മറ്റൊരു പുരോഗമന ആശയക്കാരനും സാമൂഹ്യ പരിഷ്‌കർത്താവും, എഴുത്തുകാരനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായിരുന്ന വി. അബ്ദുള്ള സാഹിബായിരുന്നു.

[[പ്രമാണം:17092-MK MUHAMMED KOYA.jpeg|ലഘുചിത്രം|എം.കെ.മുഹമ്മദ് കോയ]]
1956-ൽ സോഷ്യൽ സർവ്വീസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക്  സി.പി. കുഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ടിരുന്നു. സി.പി. പ്രസിഡണ്ടായിരുന്ന ആ സംഘടനയുടെ പ്രവർത്തകർ പി.എൻ.എം. ആലിക്കോയ, എം.പി. കുഞ്ഞദീൻകോയ മൂപ്പൻ, പി.വി. ആലി ബറാമി, സ്രാമ്പിക്കൽ കുഞ്ഞു എന്ന മുഹമ്മദ്, അഡ്വ. എൻ. അഹമ്മദ്കോയ ടി.പി. കുഞ്ഞഹമ്മദ് കോയ, എസ്.എം. ബഷീർ ഹാജി തുടങ്ങിയവരായിരുന്നു.

[[പ്രമാണം:17092-S A JIFRI SAHIB.jpeg|ലഘുചിത്രം|എസ്.എ.ജിഫ്രി സാഹിബ്]]
സ്ത്രീകൾക്ക് എന്തെങ്കിലും കൈതൊഴിൽ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന തുന്നൽ ക്ലാസ്സ് ആരംഭിച്ചത്. തുന്നൽ ക്ലാസ്സിനോടൊപ്പം അധികം താമസിയാതെ സ്കൂൾ വിദ്യാഭ്യാസത്തിനും തുടക്കമിട്ടു. മുതിർന്നവർക്ക് കൈത്തൊഴിൽ പഠനവും, കുട്ടികൾക്ക് വിദ്യാഭ്യാസവും ഒപ്പം നൽകിപ്പോന്ന സംഘടന അറിവിൻ്റെയും തൊഴിലിന്റെയും വാതിൽ തുറന്നു. ബയറംവീട് പറമ്പിൽ കുരുത്തോല മുറ്റം വീടിൻ്റെ വരാന്തയിൽ ഒരു തുന്നൽ ക്ലാസ്സ് ആരംഭിച്ചത് അങ്ങനെയാണ്. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാനും കാര്യങ്ങൾ രൂപപ്പെടുത്താനുമായി സ്ത്രീകളുടേതായ ആലോചനാ കമ്മിറ്റിയും രൂപീകരിച്ചു.

[[പ്രമാണം:17092-P P UMMER KOYA.jpeg|ലഘുചിത്രം|ഹൈസ്കൂൾ ഉദ്ഘാടനം ചെയ്ത അന്നത്തെ മന്ത്രി പി. പി. ഉമ്മർ കോയ]]

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570884" എന്ന താളിൽനിന്ന് ശേഖരിച്ചത്