Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 33: വരി 33:

തെക്കെ പുറത്തെ സാമൂഹ്യപരിഷ്കർത്താവായ സി.പി. കുഞ്ഞഹമ്മദ് സാഹിബ് ആ വെല്ലുവിളി ഏറ്റെടുക്കാൻ മുന്നോട്ട് വന്നു. അദ്ദേഹം അത്തരം ഒരാശയവുമായി നടക്കുകയായിരുന്നു.

[[പ്രമാണം:17092-HS INAUGUARATION LETTER.jpeg|ലഘുചിത്രം|ഹൈസ്കൂൾ ഉദ്ഘാടന ക്ഷണക്കത്ത്]]
ബാല്യകാല വിവാഹവും കൂട്ടുകു ടുംബ ജീവിതത്തിലെ സങ്കീർണതകളും, മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുന്നത് മനസ്സിലാക്കി അതിനൊരു പരിഹാരം തേടിക്കൊണ്ടിരിക്കുകയായിരുന്നു സി.പി.യുടെ നേതൃത്വത്തിൽ വിദ്യാസമ്പന്നരായ ഏതാനും വ്യക്തികൾ.
ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണതകളും, മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുന്നത് മനസ്സിലാക്കി അതിനൊരു പരിഹാരം തേടിക്കൊണ്ടിരിക്കുകയായിരുന്നു സി.പി.യുടെ നേതൃത്വത്തിൽ വിദ്യാസമ്പന്നരായ ഏതാനും വ്യക്തികൾ.

മുസ്ലിം ഗേൾസ് സ്‌കൂൾ എന്ന ആശയത്തിന് പ്രായോഗിക നിർദ്ദേശം സി.പി. കുഞ്ഞഹമ്മദിന് നൽകിയതാവട്ടെ മറ്റൊരു പുരോഗമന ആശയക്കാരനും സാമൂഹ്യ പരിഷ്‌കർത്താവും, എഴുത്തുകാരനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായിരുന്ന വി. അബ്ദുള്ള സാഹിബായിരുന്നു.

വരി 41: വരി 41:

സ്ത്രീകൾക്ക് എന്തെങ്കിലും കൈതൊഴിൽ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന തുന്നൽ ക്ലാസ്സ് ആരംഭിച്ചത്. തുന്നൽ ക്ലാസ്സിനോടൊപ്പം അധികം താമസിയാതെ സ്കൂൾ വിദ്യാഭ്യാസത്തിനും തുടക്കമിട്ടു. മുതിർന്നവർക്ക് കൈത്തൊഴിൽ പഠനവും, കുട്ടികൾക്ക് വിദ്യാഭ്യാസവും ഒപ്പം നൽകിപ്പോന്ന സംഘടന അറിവിൻ്റെയും തൊഴിലിന്റെയും വാതിൽ തുറന്നു. ബയറംവീട് പറമ്പിൽ കുരുത്തോല മുറ്റം വീടിൻ്റെ വരാന്തയിൽ ഒരു തുന്നൽ ക്ലാസ്സ് ആരംഭിച്ചത് അങ്ങനെയാണ്. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാനും കാര്യങ്ങൾ രൂപപ്പെടുത്താനുമായി സ്ത്രീകളുടേതായ ആലോചനാ കമ്മിറ്റിയും രൂപീകരിച്ചു.

[[പ്രമാണം:17092-P P UMMER KOYA.jpeg|ലഘുചിത്രം|ഹൈസ്കൂൾ ഉദ്ഘാടനം ചെയ്ത അന്നത്തെ മന്ത്രി പി. പി. ഉമ്മർ കോയ]]
കുമ്മട്ടി വീട്ടിൽ കച്ചീബി, ചക്കളത്തോപ്പിൽ ഫാത്തിമാബി, വലിയകത്ത് കുഞ്ഞീബി, മനന്തലയിൽ ഇമ്പിച്ചി പാത്തുമ്മബി, മാളിയേക്കൽ കൽമബി തുടങ്ങിയവരായിരുന്നു കമ്മറ്റിയംഗങ്ങൾ.

നാൽപത് രൂപ വാടകക്ക് വീട് വാങ്ങി മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷേ കുട്ടികളെ കിട്ടിയില്ല. അസോസിയേഷൻ്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച സ്ത്രീകളുടെ കൂട്ടായ്‌മയുടെ ഫലമായി ഇടത്തരം വീടുകളിൽനിന്ന് കുറച്ചുപേർ ക്ലാസ്സിൽ ചേർന്നു.

[[പ്രമാണം:17092-ANNA CHANDI.jpeg|ലഘുചിത്രം|330x330ബിന്ദു|കുരുത്തോല മുറ്റത്തെ സ്കൂൾ ഉദ്ഘാടനം ചെയ്ത ജസ്റ്റ്സ്റ്റിസ് അന്നാ ചാണ്ടി]]

അന്നത്തെ ജില്ലാ ജഡ്‌ജിയായിരുന്ന ശ്രീമതി അന്നാചാണ്ടി, തുന്നൽ ക്ലാസ്സും, സ്‌കൂളും ഉദ്ഘാടനം ചെയ്തു. വ്യാപാരപ്രമുഖനായ എസ്.എ. ജിഫ്തി സാഹിബായിരുന്നു അധ്യക്ഷൻ. സദസ്സിൽ പറയത്തക്ക സ്ത്രീകളുടെ സാന്നിധ്യമൊന്നുമുണ്ടായിരു ന്നില്ല. അടുത്തുള്ള തറവാട് വീടുകളുടെ മാളികപ്പുറത്തെ ജനലഴികളിലൂടെ ചടങ്ങ് കൗതുകപൂർവ്വം നോക്കിക്കൊണ്ടിരുന്ന സ്ത്രീകളെ അന്നാചാണ്ടി സദസ്സിലേക്ക് വരാൻ ക്ഷണിക്കുകയുണ്ടായി. 'നിങ്ങൾ ഒളിച്ചിരിക്കേണ്ടവരല്ല. ഈ സംരംഭം നിങ്ങൾക്ക് വേണ്ടിയാണ്. ഇവിടെ ഈ സദസ്സിൽ ആണുങ്ങളല്ല നിങ്ങളാണ് വന്നിരിക്കേണ്ടത്. സംഘാടകരായ ഏതാനും സ്ത്രീകളേ ഇവിടെയുള്ളൂ'. അന്നാ ചാണ്ടി യുടെ പ്രസംഗം അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാറ്റ ങൾക്കുവേണ്ടിയുള്ള ആഹ്വാനം അവരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു.

വരി 52: വരി 53:
തുന്നൽ ക്ലാസ്സും, സ്കൂളും നടത്തിക്കൊണ്ടുപോകവേയാണ് യു.പി.സ്‌കൂളിന് അംഗീകാരം വാങ്ങാനുള്ള ആലോചന വന്നത്. അതിനായി പൗരപ്രമുഖരും വിദ്യാഭ്യാസതൽപരരുമടങ്ങുന്നവരുടെ വിപുലമായ കമ്മറ്റിയുണ്ടാക്കി .ആ കമ്മറ്റിയുടെ കീഴിൽസ്‌കൂളിനായി ശ്രമങ്ങൾ നടത്താൻ തീരുമാനിച്ചു.  

1956 സപ്തംബർ 15-ന് ഒരു ഗേൾസ് സ്‌കൂളിന് വേണ്ടി ആദ്യമായി ചുവടുവെച്ച പി.പി. ഹസ്സൻകോയയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ സി.പി. കുഞ്ഞഹമ്മദ് സാഹിബ്, എസ്.ഇമ്പി ച്ചിക്കോയ ഹാജി, കിൽസിങ്ങാൻ്റകത്ത് അസ്സൻകോയ തുടങ്ങിയവർ ആലോചനാ യോഗം ചേർന്നു.
1956 സപ്തംബർ 15-ന് ഒരു ഗേൾസ് സ്‌കൂളിന് വേണ്ടി ആദ്യമായി ചുവടുവെച്ച പി.പി. ഹസ്സൻകോയയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ സി.പി. കുഞ്ഞഹമ്മദ് സാഹിബ്, എസ്.ഇമ്പിച്ചിക്കോയ ഹാജി, കിൽസിങ്ങാൻ്റകത്ത് അസ്സൻകോയ തുടങ്ങിയവർ ആലോചനാ യോഗം ചേർന്നു.

കോഴിക്കോട് എഡ്യൂക്കേഷനൽ സൊസൈറ്റി എന്ന പേരിൽ കമ്മറ്റിയുണ്ടാക്കാനും, കമ്മറ്റിയുടെ കീഴിൽ യു.പി.സ്‌കൂളും തുടർന്ന് ഹൈസ്‌കൂളും മുസ്‌ലിം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിക്കാനും തീർച്ചപ്പെടുത്തി.

സ്കൂ‌ളിന് സ്ഥലം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മുസ്‌ലിം പ്രദേശത്ത് തന്നെയാവണമെന്ന നിബന്ധനയും ഉണ്ടായി. വലിയ വില വാഗ്ദാനം ചെയ്തിട്ടും പലരും സ്ഥലം വിട്ടുതരാൻ സന്മനസ്സ് കാണിച്ചില്ല. കല്ലായി പുഴയുടെ തീരത്തെ വിശാലമായ ഒന്നുരണ്ട് പറമ്പുകൾ കണ്ടെത്തിയെങ്കിലും അതൊന്നും സ്വീകാര്യമായില്ല.

[[പ്രമാണം:17092-WELCOME AD.jpeg|ലഘുചിത്രം|കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് ചന്ദ്രിക പത്രം 22- 5- 1962ന് പ്രസിദ്ധപ്പെടുത്തിയ പരസ്യം]]
വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്, കോഹി നൂർ സോമിൽസ് എന്നീ കമ്പനികളുടെ സ്ഥാപകനും മാനേജിങ്ങ് ഡയരക്ടറും, ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റിയംഗവും, മലബാറിലെ വൻകിട ജന്മിയും, വിദ്യാഭ്യാസ തൽപരനുമായ കുഞ്ഞിമായിൻ ഹാജിക്ക് കോഴിക്കോട് കുണ്ടുങ്ങൽ വാടിയിൽപ്പാലം എന്ന സ്ഥലത്ത് റോഡിന് ഇരുവശവുമായി തൊണ്ണൂറ് സെന്റ്റ് സ്ഥലമുണ്ടായിരുന്നു. കോഴിക്കോട്ടെ അദ്ദേഹത്തിന്റെ ഒരു ഉറ്റ ബിസിനസ്സ് സുഹൃത്തായ ഇടിയാനം വീട്ടിൽ ഇമ്പിച്ചിക്കോയ ഹാജി (ഡോ. പി.കെ. അബൂബക്കറിന്റെ പിതാവ്) മുഖേനയാണ് ഇക്കാര്യം സി.പി. കുഞ്ഞഹമ്മദ് സാഹിബ് അറിയുന്നത്. സ്ഥലം ലഭിക്കാനായി കുഞ്ഞിമായിൻ ഹാജിയെ കാണാൻ തലശ്ശേരിക്ക് സമീപം പാലാപറമ്പിലെ അദ്ദേഹ ത്തിന്റെ ബംഗ്ലാവിലേക്ക് സി.പി കുഞ്ഞഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടു. എസ്. ഇമ്പിച്ചിക്കോയ ഹാജി, കുഞ്ഞി രീമ്പലത്ത് അബ്‌ദുറഹിമാൻ കോയ ഹാജി, കെ. ഹസ്സൻ കോയ, കെ.വി. കോയസ്സൻ കോയ ഹാജി എന്നിവരായിരുന്നു കൂടെയുണ്ടായിരുന്നത്.

[[പ്രമാണം:17092-FIRST SSLC BATCH.jpeg|ലഘുചിത്രം|എസ്.എസ്.എൽ. സി. പ്രഥമ ബാച്ച് (1964- 65)]]
ഈ സംഘത്തിലെ യുവാവായ കോയസ്സൻ കോയ ഹാജിയെ സി.എ കുഞ്ഞിമൂസ്സ കമ്പനിയിൽ ചെന്നുകണ്ട് കൂടെ കൂട്ടുകയായിരുന്നു. ഇങ്ങനെ പാണ്ടികശാലയും, കച്ചവടവും മാത്രം മതിയോ. കുറച്ച് സമുദായ സേവനവും വേണ്ടേ. നാളെ ഒരു സ്ഥലം വരെ പോവാനുണ്ട് കൂടെ വരണം. പിൽകാലത്ത് നല്ലൊരു സാമൂഹ്യപ്ര വർത്തകനായി അറിയപ്പെട്ട കോയസ്സൻ കോയ ഹാജിയുടെ സാമൂഹ്യരംഗത്തേക്കുള്ള ആദ്യ കാൽവെപ്പ് തന്നെ ഗേൾസ് സ്‌കൂളിന് സ്ഥലം തേടിയുള്ള സി.പി.യുടെ കൂടെയുള്ള യാത്ര യോടെയാണ്.

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570873" എന്ന താളിൽനിന്ന് ശേഖരിച്ചത്