Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. പറവണ്ണ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താൾ ശൂന്യമാക്കി
('== കഴിവുള്ളവനോ പണമുള്ളവനോ കലോത്സവം? == കേരളം ഒരു അതിമനോഹര സംസ്ഥാനം .....അതിനെ മോടി കൂട്ടാൻ കലകളും കലയെ സ്നേഹിക്കുന്ന കലാകാരൻമാരും കലാകാരികളും ഉള്ള കലയുടെ നാട്...അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
== കഴിവുള്ളവനോ പണമുള്ളവനോ കലോത്സവം? ==
കേരളം ഒരു അതിമനോഹര സംസ്ഥാനം .....അതിനെ മോടി കൂട്ടാൻ കലകളും കലയെ സ്നേഹിക്കുന്ന കലാകാരൻമാരും കലാകാരികളും ഉള്ള കലയുടെ നാട്...അവിടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കം. എന്നാൽ ഇന്ന് കലോൽസവം ശരിയായ രീതിയിലാണോ നടക്കുന്നത് ?കുട്ടികളുടെ സർഗവാസനകൾ തന്നെയാണോ അവിടെ മാറ്റുരയ്ക്കപെടുന്നത്? ഈ ചോദ്യങ്ങൾക്ക് ഒരൊറ്റ ഉത്തരം ...ഇല്ല. കലോൽസവം എന്നാൽ കഴിവുള്ളവരെ വാർത്തെടുക്കുകയാണ് എന്നാൽ ഇന്നത്തെ സാഹചര്യ സാഹചര്യത്തിൽ നന്നായി പ്രകടനം നടത്തിയ കുട്ടി എന്നില്ലാതെ ആരാണോ പണം മുടക്കാൻ തയ്യാർ അവരാണ് മുൻപന്തിയിൽ .ഈയിടെ സാമൂഹ്യ മാധ്യമ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഒരു വീഡിയോ ശ്രദ്ധിക്കുകയുണ്ടായി . മത്സരാർത്ഥികളുടെ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വില ചോദിച്ചുള്ള ഒരു 50 സെക്കൻഡ് വീഡിയോ .അതിലാകട്ടെ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വില തന്നെ 3 ലക്ഷം കവിയും എന്നാണ് പറയുന്നത് .കൂടാതെ ഗുരുവിനുള്ള ദക്ഷിണ, ഫീസ് എന്നിവ വേറെയും .ഇതൊരു സാധാരണക്കാരന് താങ്ങാൻ കഴിയുന്ന വിലയാണോ ?എനിക്ക് ഈ അവസരത്തിൽ ഓർമ്മ വരുന്ന വരികൾ ഇവയാണ് പൂന്തോട്ടത്തിൽ രാജാക്കന്മാരുടെയും തോഴി മാരുടെ 16ന് ഏത് പരിലാളന ഏറ്റ വളരുന്ന വളരുന്ന ചെടിയുടെയും ചെടിയും ആരാരും പരിപാലിക്കാൻ ഇല്ലാതെ താനേ പൊട്ടി മുളക്കുന്ന ചെടിയും സൂര്യൻറെ മുന്നിൽ ഒരുപോലെയാണ് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പാവപ്പെട്ടവനും പണക്കാരനും കലോൽസവ വേദികളിൽ ഒന്നല്ല ഇവർക്കിടയിൽ പണമുണ്ടാക്കുന്ന അന്തരം വളരെ വലുതാണ് അതുപോലെ തന്നെ ഈയിടെ ശ്രദ്ധ ആർജിച്ച ഒരു കാര്യമായിരുന്നു അപ്പീലുകളുടെ പ്രവാഹം ജില്ലയിൽ രണ്ടാം സ്ഥാനത്ത്എത്തിയപന്ത്രണ്ടാം തരം വിദ്യാർഥി സംസ്ഥാനതലത്തിലേക്ക് സ്റ്റീൽ നൽകിയ അപ്പീൽ കൊടുത്തപ്പോൾ ആവശ്യപ്പെട്ട പെട്ടത് നാൽപ്പതിനായിരം രൂപ അത് നൽകാതെ അപ്പീൽ അംഗീകരിക്കില്ല എന്നാ വാദവും ഇവിടെ മൂന്നാം സ്ഥാനം ലഭിച്ചകുട്ടിയാണ് സംസ്ഥാനതലത്തിൽ പങ്കെടുത്തത് ഇതാണ് ഇന്നത്തെ കലോൽസവ വേദികളിലെ സ്ഥിരം കാഴ്ച ഇവിടെ നടക്കുന്ന അട്ടിമറി കൾക്ക് പരിധിയില്ല വിധി പ്രഖ്യാപനം കഴിഞ്ഞ് തൻറെ ചിലങ്ക ഊരിയെറിഞ്ഞ കളയുന്ന വരും പല അസുഖ വരുത്തി വയ്ക്കുന്ന ഇന്നത്തെ കാലത്ത് സാധാരണക്കാരുടെ മക്കൾക്ക് സംസ്ഥാനതലം വരെ എത്താൻ ഇത്തിരി ബുദ്ധിമുട്ടാണ് കാരണം വേണ്ട പണം വയ്ക്കുമോ ആണ് ഇത്രയും ആണ് ഒരർത്ഥത്തിൽ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവരും വിജയികളാണ് പക്ഷേ ഒന്നും രണ്ടും സ്ഥാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അത് അർഹരായവർക്ക് നൽകുക പണക്കാരൻ ആണെങ്കിലും പിന്നെ കലോത്സവത്തിലെ വലിയൊരു പോരായ്മയാണ് കാണികൾ ഇല്ലാത്തത് കുട്ടികൾ നഷ്ടപ്പെട്ട ഓരോ ഇനങ്ങളും പഠിച്ചെടുത്ത വേദിയിൽ അവതരിപ്പിക്കുമ്പോൾ കാണാൻ ആളുകളില്ല ഈ പ്രാവശ്യം ഇത്തവണ കലോത്സവ വേദിയിൽ ചാക്യാർകൂത്ത് കാണാൻ വന്നവരുടെ എണ്ണം വിരലിലെണ്ണാവുന്ന മാത്രം ഇതുതന്നെയാണ് മറ്റുപല ഇനങ്ങളുടെയും മത്സര ഇനങ്ങളുടെയും അവസ്ഥ യഥാർത്ഥത്തിൽ വിധികർത്താക്കളും ആയി സംസാരിച്ചു കുട്ടികൾക്ക് തങ്ങൾക്ക് എവിടെയാണ് പിഴവ് സംഭവി സംഭവിച്ചത് എന്ന മനസ്സിലാക്കുവാനുള്ള അവസരവും നൽകേണ്ടതുണ്ട്.


Mayookha CM
9A
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570878" എന്ന താളിൽനിന്ന് ശേഖരിച്ചത്