Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
പ്രമാണം:440003 29.jpg|alt=
പ്രമാണം:440003 29.jpg|alt=
</gallery>
</gallery>
== ഓണാഘോഷം 2024 ==
ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിന്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു.ഓണനാളുകൾ ഒരുമയുടെയും കൂടിച്ചേരലിന്റെയും പാഠങ്ങൾ നമുക്ക് പകർന്നു തരുന്നതാണ്.
ഇതിന്റെ ഭാഗമായി '''2024 സെപ്തംബർ 13 ന് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി'''കൾ സംഘടിപ്പിച്ചു.
മനോഹരമായ '''അത്തപ്പൂക്കളം''' വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ തയ്യാറാക്കി. '''ഊഞ്ഞലാട്ടവും ഓണപ്പാട്ടുകളും''' പരിപാടി കെങ്കേമമാക്കി . വിദ്യാർത്ഥികളുടെ ഇടയിൽ ഓണക്കളികൾ സംഘടിപ്പിച്ചു.
അധ്യപകരെയും പി.ടി.എ അംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ '''വടം വലി മത്സരം''' ഏറെ ശ്രദ്ധേയമായി. അധ്യപകരുടെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്ത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ '''ഓണ സദ്യ''' എല്ലാവരും ആസ്വദിച്ചു.
എല്ലാ മലയാളികൾക്കും വിമല ഹൃദയ ഹൈസ്കൂളിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല ഒരു '''ഓണം ആശംസിക്കുന്നു'''
{| class="wikitable"
|
|
|}
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570816" എന്ന താളിൽനിന്ന് ശേഖരിച്ചത്