"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:36, 30 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
== '''പഠനയാത്ര നടത്തി''' == | == '''പഠനയാത്ര നടത്തി''' == | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി മലബാർ ബോട്ടാണിക്കൽ ഗാർഡനിലേക്ക് ഒരു പഠനയാത്ര നടത്തി. പാഠഭാഗവുമായി ബന്ധപ്പെട്ട പഠനയാത്ര കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി മലബാർ ബോട്ടാണിക്കൽ ഗാർഡനിലേക്ക് ഒരു പഠനയാത്ര നടത്തി. പാഠഭാഗവുമായി ബന്ധപ്പെട്ട പഠനയാത്ര കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. | ||
== ആവേശമായി വിസിൽ 2K24 == | |||
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ കായികമേള 'വിസിൽ' കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വി എച്ച്. എസ്.ഇ. പ്രിൻസിപ്പാൾ ശ്രീദേവി കെ. എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജംഷീദ് എം.പി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദു. എം, ഹെഡ്മിസ്ട്രസ് സൈനബ എം.കെ, പി.ടി.എ. വൈസ് പ്രസിഡന്റ് ഫർഹത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പോർട്സ് കൺവീനർ ജബ്ബാർ നന്ദി പറഞ്ഞു. ആയിരത്തോളം വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുത്തു. | |||
== '''എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.''' == | |||
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ എൻസിസി യൂണിറ്റിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. മുഖ്യാതിഥികളായ മേജർ ജനറൽ രാജീവ് കൃഷ്ണ, ബ്രിഗേഡിയർ ഡോക്ടർ അരുണ മേനോൻ, കമാന്റിഗ് ഓഫീസർ വെങ്കടേഷൻ ആർ എന്നിവർ ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. | |||
സ്കൂൾ പ്രധാന അധ്യാപിക സൈനബ എം.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജംഷീദ് എം.പി അധ്യക്ഷത വഹിച്ചു. | |||
സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ വി.അലി ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി. എസ്. അസ്സൻ കോയ, പ്രിൻസിപ്പാൾ എം. അബ്ദു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ശ്രീദേവി പി.എം, കേഡറ്റ് അദുവ എന്നിവർ ആശംസകൾ അർപ്പിച്ചു.9 കേരള ഗേൾസ് ബറ്റാലിയൻ എ. ഒ മേജർ നിഷ്ത ശർമ, മാനേജിംഗ് കമ്മിറ്റി മെമ്പർ ഡോക്ടർ സി.എ. അബ്ദുൽ കരീം, പിടിഎ വൈസ് പ്രസിഡന്റ് ഫർഹത് എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ എൻ.സി.സി കെയർടേക്കർ കെ. വി ജസീല നന്ദി പറഞ്ഞു. | |||
തുടർന്ന് ബ്രിഗേഡിയർ ഡോക്ടർ അരുണ മേനോനുമായി കുട്ടികളുമായി സംവദിച്ചു. |