"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:05, 29 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2024→സ്കൂൾ കലോത്സവം
വരി 72: | വരി 72: | ||
== '''''സ്കൂൾ കലോത്സവം''''' == | == '''''സ്കൂൾ കലോത്സവം''''' == | ||
' സാരംഗി " എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 27 ന് നടന്നു. നാടൻപാട്ട് കലാകാരനായ ശ്രീ. രാമശ്ശേരി രാമൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. നൂപുരം, പല്ലവി എന്ന് നാമകരണം ചെയ്തിട്ടുള്ള രണ്ടു വേദികളിലായി സ്റ്റേജ് ഇനങ്ങളും സ്റ്റേജ് ഇതര മത്സരങ്ങളും നടന്നു. |