"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:45, 29 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 58: | വരി 58: | ||
[[പ്രമാണം:21098-election-2024-2.jpg|ലഘുചിത്രം|സ്കുൾ പാർലമെന്റ് ഇലക്ഷൻ 2024]] | [[പ്രമാണം:21098-election-2024-2.jpg|ലഘുചിത്രം|സ്കുൾ പാർലമെന്റ് ഇലക്ഷൻ 2024]] | ||
സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് സ്കുൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ഇലക്ഷൻ തിയ്യതി പ്രഖ്യാപിച്ചതിനുശേഷം ഓരോ ക്ലാസ്സിലെയും ക്ലാസ്സ് ലീഡർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുകയും സ്ഥാനാർത്ഥികൾ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു. തികച്ചും സമാധാനപരമായി ഇലക്ഷൻ പ്രവർത്തനങ്ങൾ നടന്നു. വോട്ടെണ്ണൽ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾ ലീഡറെ തെറഞ്ഞെടുക്കുകയും ചെയ്തു. ലീഡർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. | സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് സ്കുൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ഇലക്ഷൻ തിയ്യതി പ്രഖ്യാപിച്ചതിനുശേഷം ഓരോ ക്ലാസ്സിലെയും ക്ലാസ്സ് ലീഡർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുകയും സ്ഥാനാർത്ഥികൾ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു. തികച്ചും സമാധാനപരമായി ഇലക്ഷൻ പ്രവർത്തനങ്ങൾ നടന്നു. വോട്ടെണ്ണൽ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും സ്കൂൾ ലീഡറെ തെറഞ്ഞെടുക്കുകയും ചെയ്തു. ലീഡർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. | ||
== സ്കൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള == | |||
ഈ വർഷത്തെ സ്കൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 25-09-2024 ന് നടന്നു. LP,UP,HS,HSS വിഭാഗങ്ങിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം നടത്തിയ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. തത്സമയ മത്സരങ്ങളും പ്രദർശനവും സംഘടിപ്പിച്ചു. വിധികർത്താക്കൾ വിലയിരുത്തലുകൾ നടത്തുകയും സബ്‍ജില്ല മത്സരത്തിന് യോഗ്യരായവരെ പ്രഖ്യാപിക്കുകയും ചെയ്തു. വിജയികൾക്ക് സ്കൂൾ അസ്സംബ്ലിയിൽ വച്ച് സെർറ്റിഫിക്കറ്റുകൾ വിതരണം ചെയ്തു. |