"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:21, 29 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 15: | വരി 15: | ||
അസംബ്ലിയിൽ HM ഇന്ദു ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) ഒന്നാം സ്ഥാനവും ആരോൺ (8C)രണ്ടാം സ്ഥാനവും നേടി. HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) ഒന്നാം സ്ഥാനവും അജേഷ് (9 A ) രണ്ടാം സ്ഥാനവും നേടി | അസംബ്ലിയിൽ HM ഇന്ദു ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) ഒന്നാം സ്ഥാനവും ആരോൺ (8C)രണ്ടാം സ്ഥാനവും നേടി. HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) ഒന്നാം സ്ഥാനവും അജേഷ് (9 A ) രണ്ടാം സ്ഥാനവും നേടി | ||
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ഇക്കോ ക്ലബ്ബ് പേജ് സന്ദർശിക്കുക''' | |||
== '''<big>ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം</big>''' == | == '''<big>ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം</big>''' == | ||
വരി 51: | വരി 53: | ||
</gallery>'''എൻ. സി. സി കേഡറ്റ്സ് യോഗ പരിശീലനത്തിൽ''' | </gallery>'''എൻ. സി. സി കേഡറ്റ്സ് യോഗ പരിശീലനത്തിൽ''' | ||
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ''<big>എൻ. സി. സി</big>'' ക്ലബ്ബ് പേജ് സന്ദർശിക്കുക''' | |||
== '''26/6/2023 :''' ==<gallery mode="packed-overlay"> | == '''26/6/2023 :''' ==<gallery mode="packed-overlay"> | ||
പ്രമാണം:35026 ANTIDRUG5.jpg|alt=|ബോധവൽക്കരണ ക്‌ളാസ്,ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ പോസ്റ്റർ,നോട്ടീസ് ബോർഡ് പ്രദർശനം | പ്രമാണം:35026 ANTIDRUG5.jpg|alt=|ബോധവൽക്കരണ ക്‌ളാസ്,ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ പോസ്റ്റർ,നോട്ടീസ് ബോർഡ് പ്രദർശനം | ||
വരി 66: | വരി 66: | ||
എക്സൈസ് ഇൻസ്പെക്ടർ ബിജു സാർ , ഓഫീസറായ ധനലക്ഷ്മി മാഡം എന്നിവർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി. | എക്സൈസ് ഇൻസ്പെക്ടർ ബിജു സാർ , ഓഫീസറായ ധനലക്ഷ്മി മാഡം എന്നിവർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നൽകി. | ||
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ലഹരി വിരുദ്ധ ക്ലബ്ബ് പേജ് സന്ദർശിക്കുക''' | '''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ലഹരി വിരുദ്ധ ക്ലബ്ബ് പേജ് സന്ദർശിക്കുക''' | ||
വരി 80: | വരി 81: | ||
രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു. | രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു. | ||
പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു '''മാരത്തൺ''' നടത്തി | പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു '''മാരത്തൺ''' നടത്തി | ||
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ''<big>സ്പോർട്സ്</big>'' ക്ലബ്ബ് പേജ് സന്ദർശിക്കുക''' | |||
== 15/08/2024 == | == 15/08/2024 == | ||
വരി 88: | വരി 91: | ||
'''ചിങ്ങം 1''' കർഷക ദിനവുമായി ബന്ധപ്പെട്ട് കാർഷികക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി. | '''ചിങ്ങം 1''' കർഷക ദിനവുമായി ബന്ധപ്പെട്ട് കാർഷികക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി. | ||
കൃഷിപ്പതിപ്പ് -മാഗസിൻ പ്രകാശനം, നാടൻപാട്ട്, കാർഷിക പ്രശ്നോത്തരി , പ്രസംഗം (വിഷയം - ഇന്നത്തെ കാലത്ത് കൃഷിയുടെ പ്രാധാന്യം, ) , കൃഷിപ്പാട്ട്, കുട്ടികർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു | കൃഷിപ്പതിപ്പ് -മാഗസിൻ പ്രകാശനം, നാടൻപാട്ട്, കാർഷിക പ്രശ്നോത്തരി , പ്രസംഗം (വിഷയം - ഇന്നത്തെ കാലത്ത് കൃഷിയുടെ പ്രാധാന്യം, ) , കൃഷിപ്പാട്ട്, കുട്ടികർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു | ||
'''കൂടുതൽ പ്രവർത്തനങ്ങൾ കാണാൻ ''<big>കാർഷിക</big>'' ക്ലബ്ബ് പേജ് സന്ദർശിക്കുക''' |