"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
</gallery>
</gallery>
പിണറായി,എ.കെ.ജി മെമ്മോറിയൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും വെണ്ടുട്ടായി പൊതു ജന വായനശാലയും സംയുക്തമായി  പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഡോ: അംബികാസുതൻ മാങ്ങാടുമായി സർഗ്ഗ സംവാദം നടത്തി. മുതിർന്ന സാഹിത്യകാരൻമാരുമായി വിദ്യാർത്ഥികൾ തുടർച്ചയായി നടത്തുന്ന സംവാദപരിപാടിയായ 'കാൽപാടുകൾ " എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ്'-സാഹിത്യസംവാദം നടത്തിയത്. കാസർകോഡുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ്  വിദ്യാർഥികൾ അദ്ദേഹവുമായി സംവദിച്ചത്‌. എട്ടാം തരത്തിൽ പഠിക്കുന്ന പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട "രണ്ടു മത്സ്യങ്ങൾ" എന്ന അദ്ദേഹത്തിന്റെ കഥയെ അടിസ്ഥാനമാക്കിയും അദ്ദേഹത്തിന്റെ രചനാ ലോകത്തിലൂന്നിയുമാണ് സംവാദം പുരോഗമിച്ചത്.എഴുത്ത് വലിയൊരു സമരമുറയാണെന്നും നാം എന്നും വേട്ടയാടപ്പെടുന്ന ഇരകളുടെ കൂടെ, ഹൃദയപക്ഷത്താ നിലകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എൻഡോസൾഫാൻ ദുരിത മേഖലയെക്കുറിച്ചും അവരനുഭവിച്ചുകൊണ്ടിരിക്കുന്ന തീരാ ദുരിതത്തെക്കുറിച്ചും അങ്ങനെ പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വന്ന വൈതരണികളെക്കുറിച്ചും കുട്ടികളോട് മനസ്സ് തുറന്ന് സംവദിച്ചു. സ്കൂൾ വിദ്യാരംഗം കോർഡിനേറ്ററായ സമന്വിത, ഷർമ്മിഷ്ഠ, തൃതീയ, അന്വയ തുടങ്ങിയ വിദ്യാർത്ഥികൾ ചർച്ചയെ മുന്നോട്ട് നയിച്ചു. പ്രധാന അധ്യാപകൻ കെ സുരേന്ദ്രൻ, വായനശാലാ പ്രസിഡൻ്റ് പി.വിനോദൻ, സീനിയർ അസിസ്റ്റൻ്റ് തങ്കമണി, വിദ്യാരംഗം ,കോർഡിനേറ്റർ വി.റീന, ആശാദീപ, എം.എ.അനിൽകുമാർ, സക്കിയ, എൻ സന്ധ്യ എന്നീ അധ്യാപകർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

<h1>ആഗസ്‍ത് 15 സ്വാതന്ത്ര്യ ദിനാഘോഷം</h1>
<h>ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം</h1>
<h1>ആഗസ്‍ത് 15 സ്വാതന്ത്ര്യ ദിനാഘോഷം</h1>
സ്വാതന്ത്ര്യദിന പരേഡ്, പതാക ഉയർത്തൽ, ദേശഭക്തിഗാനം, പ്രസംഗം, മെഗാ മാധ്യമ ക്വിസ് എന്നിവ നടത്തി.
പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന പരേഡ്, മെഗാ മാധ്യമ ക്വിസ് എന്നിവ നടന്ന‍ു. കാവൽ വഴിയിലെ അനുഭവയാമം സേനാംഗങ്ങളുമായി കുട്ടികൾ സംവാദം നടത്തി.
"കാവൽ വഴിയിലെ അനുഭവം യാമം" സേനാംഗങ്ങളുമായി കുട്ടികൾ സംവാദം നടത്തി.
<gallery mode="packed-hover">
14057_swathan1.jpeg|
14057_swathan2.jpeg|
14057_swathan3.jpeg|
</gallery>
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570114" എന്ന താളിൽനിന്ന് ശേഖരിച്ചത്