"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
08:13, 27 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്. | ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്. | ||
</br></br></br></br></br> | </br></br></br></br></br> | ||
==സംസ്കൃത ദിനാചരണം== | |||
സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച സംസ്കൃത ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ ഹമീദ് സാർ സംസ്കൃത ദിന സന്ദേശം നൽകി. തുർന്ന് കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായി. സംകൃത അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ അക്ഷര വൃക്ഷം നിർമ്മിച്ചു. | |||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
Scool Festival കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 13 വെള്ളിയാഴ്ച വിപുല- മായ രീതിയിൽ ഓണാഘോഷം നടത്തി. വിദ്യാർഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി. കട്ടികൾക്കും അധ്യാപകർക്കും ഓണസദ്യയും ഉണ്ടായിരുന്നു. | Scool Festival കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 13 വെള്ളിയാഴ്ച വിപുല- മായ രീതിയിൽ ഓണാഘോഷം നടത്തി. വിദ്യാർഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി. കട്ടികൾക്കും അധ്യാപകർക്കും ഓണസദ്യയും ഉണ്ടായിരുന്നു. |