"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
==ഗണിത പുസ്തക പരിചയ മത്സരം==
==ഗണിത പുസ്തക പരിചയ മത്സരം==
വായനാ വാരത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണി പുസ്തക പരിചയ മത്സരം നടത്തി.
വായനാ വാരത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണി പുസ്തക പരിചയ മത്സരം നടത്തി.
 
==NEWS READING==
 
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വാർത്ത വായന മത്സരം നടത്തി.
==സ്കൂൾ പാർലിമെന്റ് ഇലക്ഷൻ==
SS CLUB ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി. ക്ലാസ് ലീഡേഴ്സിനെ തെരഞ്ഞെടുത്തു.
==വാർത്താവായന==
പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്തകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനായി "റേഡിയോ വാർത്ത പ്രക്ഷേപണം"എന്നപേരിൽ അതതു ദിവസത്തെ വാർത്തകൾ ക്രോഡീകരിച്ച് ഉച്ചഭാഷിണിയിലൂടെ വാർത്ത വായന ആരംഭിച്ചു.
== ബഷീർ ദിനം (ജൂലൈ 5) ==
== ബഷീർ ദിനം (ജൂലൈ 5) ==
മലയാള നോവലിസ്റ്റും, കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി,  

വരി 158: വരി 162:
==SAT MODEL EXAM==
==SAT MODEL EXAM==
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി
== ശാസ്ത്രമേള 2024-25==
2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ. ടി മേളഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
==INSPIRE AWARD==
==INSPIRE AWARD==
Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു.
Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു.
വരി 190: വരി 196:
</div>
</div>
==WEB PAGE DESIGNING==
==WEB PAGE DESIGNING==
ഐ.ടി മേളയുടെ ഭാഗമായി സ്‌കൂൾ തല WEB PAGE DESIGNING മത്സരം സെപ്തംബർ 23 തിങ്കളാഴ്ച SCHOOL IT LAB ൽ വെച്ച് നടത്തി.
സ്‌കൂൾ തല ഐ.ടി മേളയുടെ ഭാഗമായി WEB PAGE DESIGNING മത്സരം സെപ്തംബർ 23 തിങ്കളാഴ്ച SCHOOL IT LAB ൽ വെച്ച് നടത്തി.
==സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്==
==സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്==
<div style="display: flex">
<div style="display: flex">
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569325" എന്ന താളിൽനിന്ന് ശേഖരിച്ചത്