|
|
വരി 7: |
വരി 7: |
|
| |
|
| ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി. | | ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി. |
|
| |
| == വായന ദിനം ==
| |
| വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി 2024 ജൂൺ 19ന് കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
| |
|
| |
| ഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു . ഡിജിറ്റൽ വായന , ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റ്ർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു .സ്കൂൾ ലൈബ്രറി മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ചു വരുന്നു . ആയിരത്തിലധികം പുസ്തകങ്ങൾ കഥ ,കവിത ,നോവൽ , ചരിത്രഗ്രന്ഥങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ , ബാലസാഹിത്യങ്ങൾ , തുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ , മംഗളം , മാതൃഭൂമി തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട് . മാസികകളും ആഴ്ചപ്പതിപ്പുകളും ഈ ലൈബ്രറിയുടെ മുതൽക്കൂട്ടുകളാണ് . ഇതര ഭാഷാ പ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥസമാഹാരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട് . കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ലൈബ്രറി മുന്നോട്ടു പോകുന്നത്.
| |
|
| |
| വായനാദിനവുമായി ബന്ധപ്പെട്ട് LITTLE KITES അംഗങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്ന് ശേഖരിച്ച '''ഹൈക്കു കവിതകൾ'''
| |
|
| |
| '''പ്രസന്റേഷനായി''' പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു .
| |
|
| |
|
| == യോഗ ദിനം == | | == യോഗ ദിനം == |