Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 426: വരി 426:
![[പ്രമാണം:19009-SHAMIL P.jpg|ലഘുചിത്രം|175x175ബിന്ദു|SHAMIL P|ഇടത്ത്‌]]
![[പ്രമാണം:19009-SHAMIL P.jpg|ലഘുചിത്രം|175x175ബിന്ദു|SHAMIL P|ഇടത്ത്‌]]
|}
|}
== '''GK ക്വിസ്''' ==
{| class="wikitable"
|+
![[പ്രമാണം:19009-GK QUIZ WINNER - 1.jpg|ലഘുചിത്രം|423x423ബിന്ദു|19009-GK QUIZ WINNER - 1 -NIHMA VP]]
![[പ്രമാണം:19009-G QUIZ WINNER - 2.jpg|ലഘുചിത്രം|427x427ബിന്ദു|19009-GK QUIZ WINNER - 2-FATHIMA SANA ]]
![[പ്രമാണം:19009-G QUIZ WINNER - 3.jpg|ലഘുചിത്രം|443x443ബിന്ദു|GK QUIZ WINNER - 3-FATHIMA RAHFA K ]]
|}
കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിജയഭേരി കോർഡിനേറ്റേഴ്സിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച
GK ക്വിസിൻെറ ഈ വർഷത്തെ ആദ്യടേമിലെ സ്കൂൾ തലമത്സരം '''02-09-2024'''  തിയ്യതി നടന്നു. ക്ലാസ് തലത്തിലെ വിജയികളെ പങ്കെടുപ്പിച്ച് നടത്തിയ സ്കൂൾ തല മത്സരത്തിൽ  നിഹ് മ വി.പി (9C) ഒന്നാം സ്ഥാനം നേടി. ഫാത്തിമ സന (10B) രണ്ടാം സ്ഥാനവും ഫാത്തിമ റഹ്ഫ കെ (10B) മൂന്നാം സ്ഥാനവും നേടി. വിജയഭേരി കോർഡിനേറ്റർമാരായ യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ,  എസ് ഖിളർ മാസ്റ്റർ, സി. ഷബീറലി മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
അധ്യാപക ദിനാചരണം
അധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
1,004

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2569039" എന്ന താളിൽനിന്ന് ശേഖരിച്ചത്