Jump to content
സഹായം


"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
  {{Yearframe/Header}}
  {{Yearframe/Header}}
== പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ ==
== പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ ==  
 
= 2023-2024 അധ്യയനവർഷം =
 
== അധ്യാപകരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ==
[[പ്രമാണം:44055-LK licy trophy.jpg|ലഘുചിത്രം]]
[[പ്രമാണം:44055-gandhidarshan poster.jpeg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അംഗീകാരമായി കൈറ്റ് മിസ്ട്രസ് ലിസി ടീച്ചറിനെയും ഗാന്ധിദർശൻ അവാർഡുകൾക്കായി ഡോ.പ്രിയങ്കയെയും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിനെയും മൊമെന്റോ നൽകി ആദരിച്ചു.


= 2022-2023 അധ്യയനവർഷം =
= 2022-2023 അധ്യയനവർഷം =
വരി 20: വരി 13:
</gallery>
</gallery>


== സ്കൂൾവാഹനനവീകരണയജ്‍ഞം ==
സ്കൂൾ വാഹനം നഷ്ടത്തിലാകുകയും തുടർന്ന് മുന്നോട്ടു പോകാനാകാത്തവിധം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത ഘട്ടത്തിലാണ് ലക്കി ഡ്രോ എന്ന ആശയവുമായി മുന്നോട്ടുവന്നത്.സ്റ്റാഫുമായി സഹകരിച്ച് പരമാവധി കൂപ്പണുകൾ വിറ്റ് ധനസമാഹരണം നടത്താൻ തീരുമാനമെടുത്തതനുസരിച്ച് എല്ലാവരുമായി വിവിധ കടകൾ സന്ദർശിക്കുകയും സമ്മാനങ്ങൾ സ്പോൺസർ ചെയ്യാനായി പ്രേരിപ്പിക്കുകയും ചെയ്തു.ഇങ്ങനെ ലഭിച്ച സമ്മാനങ്ങളും അംഗങ്ങൾ വാങ്ങിയ സമ്മാനങ്ങളും സ്കൂളിലെത്തിച്ചു.ഫെബ്രുവരി പത്താം തീയതി നടന്ന ലക്കി ഡ്രോയിൽ എല്ലാവരും പങ്കെടുത്തു.


== വിദ്യാജ്യോതി - മക്കൾക്കൊപ്പം ==
വിദ്യാജ്യോതി ക്ലാസുകളിൽ കുട്ടികൾ പഠിക്കാനിരിക്കുമ്പോൾ വിശന്നിരിക്കാതെ അവർക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ പി ടി എ യും എസ് എം സിയും നേതൃത്വം നൽകി പത്തിലെ രക്ഷകർത്താക്കൾ എല്ലാ ദിവസവും കുട്ടികൾക്കായി ഭക്ഷണം ഒരുക്കി വിളമ്പി നൽകി.കുട്ടികളുടെ പഠനത്തോടൊപ്പം അവരുടെ ആരോഗ്യവും നിലനിർത്തുന്നതിൽ പിടിഎ ശ്രദ്ധേയമായ പങ്കുവഹിച്ചു.


== സ്കൂൾ ശുചീകരണം@എൽ പി ==
എൽ പി വിഭാഗം ക്ലാസ് റൂമുകളുടെ തറയും ചുവരുകളും വെള്ളവും അണുനശീകരണലായനികളും ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ തീരുമാനിച്ചതനുസരിച്ച് എല്ലാ അംഗങ്ങളും ജനുവരി മാസം പത്താം തീയതി സ്കൂളിൽ ഒരുമിച്ചു കൂടി.തുടർന്ന് എല്ലാവരും ചേർന്ന് ക്ലാസുമുറികളും പരിസരവും ശുചിയാക്കി.കുടുംബാഗങ്ങളുമായി വന്നവ‍ർ ഇതൊരു ആഘോഷമാക്കി മാറ്റി.കളിചിരികളോടെ ഒരു കുടുംബം പോലെ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തനം പൂർത്തിയാക്കി.




5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568347" എന്ന താളിൽനിന്ന് ശേഖരിച്ചത്