Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 396: വരി 396:
അതിനുശേഷം കുട്ടികളുടെ വിവിധ പരിപാടികളായ അത്തപ്പൂക്കളം,വഞ്ചിപ്പാട്ട്, തിരുവാതിര, വടംവലി, റൊട്ടി കടി, സുന്ദരിക്ക് പൊട്ട് കുത്തൽ, ചാക്കിൽ കയറി ഓട്ടം, ലെമൺ ആൻഡ് സ്പൂൺ, ലിറ്റിൽ കൈറ്റ്സ്, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ പൂക്കളം തുടങ്ങിയവ നടത്തപ്പെട്ടു. പായസ വിതരണത്തോടെ ഈ വർഷത്തെ ഓണാഘോഷം അവസാനിച്ചു.

പിടിഎയുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, അദ്ധ്യാപക-അനദ്ധ്യാപകരുടെയും സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കാൻ സാധിച്ചു.
പിടിഎയുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, അദ്ധ്യാപക-അനദ്ധ്യാപകരുടെയും സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം വൻ വിജയമാക്കാൻ സാധിച്ചു.<gallery>
പ്രമാണം:37001-Onam24-Sundarikkupottu.jpg|alt=
പ്രമാണം:37001-Onam24-Vanchipattu.jpg|alt=
പ്രമാണം:37001-Onam24-Vadamvali.jpg|alt=
പ്രമാണം:37001-Onam24-PTA.jpg|alt=
പ്രമാണം:37001-Onam24-Rittikadi.jpg|alt=
പ്രമാണം:37001-Onam24-Attapookalm-HSS-1.jpg|alt=
പ്രമാണം:37001-Onam24-Attapookalm-1.jpg|alt=
പ്രമാണം:37001-Onam24-Mahabali-1.jpg|alt=
പ്രമാണം:37001-Onam24-1.jpg|alt=
</gallery>
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568050" എന്ന താളിൽനിന്ന് ശേഖരിച്ചത്