"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:41, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 55: | വരി 55: | ||
ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു | ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു | ||
[[പ്രമാണം:19817 chandradinam 24-25 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:19817 chandradinam 24-25 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:19817 chandradinam 24-25 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]]] |