Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:
[[പ്രമാണം:19817 vidyarangam 24-25 2IMG-20240702-WA0027.resized.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]2024- 25 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ശ്രീ: കൃഷ്ണകുമാർ നിർവഹിച്ചു. വളരെ രസകരമായ രീതിയിൽ തന്നെ അദ്ദേഹം കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് ചിത്രത്തിന് നിറം നൽകുന്നതിനും പേപ്പർ കൊണ്ട് ജീവികളുടെ മോഡൽ നിർമ്മിക്കുന്നതിനും പരിശീലനം നൽകി. കൂടാതെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കൊച്ചു പാവ നാടകം അവതരിപ്പിച്ചു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അതുപോലെ അദ്ദേഹം കൊണ്ടുവന്ന പപ്പറ്റ് ഉപയോഗിച്ച് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ചെറിയ രീതിയിൽ സംഭാഷണങ്ങൾ നടത്തി. പപ്പറ്റ് ഉപയോഗിച്ച് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ മനസ്സിലാക്കി കൊടുത്തു . അങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 2024- 25 വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം നടന്നു.

== ബഷീർ ദിനം - ജൂലൈ 5 ==
'''''ബഷീർ ദിനം - ജൂലൈ 5'''''[[പ്രമാണം:19817 basheerdinam 24-25 1.jpg|ലഘുചിത്രം]]
[[പ്രമാണം:19817 basheerdinam 24-25 1.jpg|ലഘുചിത്രം]]
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം വളരെ ഭംഗിയായി തന്നെ നടത്തുകയുണ്ടായി. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയുംകുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചും, അദ്ദേഹത്തെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. കൂടാതെ ബഷീർ കൃതികളുടെ വായന കുറിപ്പ് അവതരണം, ഡോക്യുമെൻററി പ്രദർശനം എന്നിവയും നടത്തി.

[[പ്രമാണം:19817 basheerdinam 24-252.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു]]

288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567538" എന്ന താളിൽനിന്ന് ശേഖരിച്ചത്