"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:56, 20 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ 2024→സ്കൂൾതല ക്യാമ്പ് (Little Kites)
വരി 182: | വരി 182: | ||
== സ്കൂൾതല ക്യാമ്പ് (Little Kites) == | == സ്കൂൾതല ക്യാമ്പ് (Little Kites) == | ||
2022 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രീമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 24 തീയതി കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. തിരുവല്ല കൈറ്റ് ജില്ലാ കോഡിനേറ്റർ ശ്രീമതി താര ചന്ദ്രനാണ് ക്ലാസ് നയിച്ചത്. ലിറ്റിൽ മിസ്ട്രസ്സുമാരായ ജയശ്രീ പി കെ ശ്രീമതി ശ്രീജ എസ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. കൃത്യം പത്തുമണിക്ക് തന്നെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കുട്ടികളെ ആദ്യം തന്നെ ഗ്രൂപ്പായി തിരിക്കുകയും നെക്സ്റ്റ് സ്റ്റോപ്പ് ലാപ്ടോപ്പ് പ്രൊജക്ടർ സ്കാനർ പ്രിന്റർ എന്നിങ്ങനെ ആറ് ഗ്രൂപ്പുകളെ കുറിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത് സ്ക്രാച്ച് എം ഐ ടി അനിമേഷൻ എന്നിവയും പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ക്യാമ്പിനെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയും ചെയ്തു | |||
== പാഠ്യ പദ്ധതി പരിഷ്കരണം== | == പാഠ്യ പദ്ധതി പരിഷ്കരണം== |