"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:49, 20 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ→നീന്തിക്കയറുവാൻ നീന്തൽ ക്ലബ്
വരി 50: | വരി 50: | ||
=== നീന്തിക്കയറുവാൻ നീന്തൽ ക്ലബ് === | === നീന്തിക്കയറുവാൻ നീന്തൽ ക്ലബ് === | ||
മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം ലഭ്യമാക്കുകഎന്ന ലക്ഷ്യത്തോടെ തീവ്രനീന്തൽ പരിശീലന ക്ലാസുകൾ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ. സമ്പൂർണ്ണ ആരോഗ്യസുസ്ഥിതി ഉറപ്പുവരുത്തുന്നതിൽ നീന്തലിലുള്ള പങ്കിനെക്കുറിച്ച് നീന്തൽ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് റീജ വി ജോൺ സംസാരിച്ചു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ ദേശീയ നീന്തൽ താരം അക്ഷയ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ കായിക അധ്യാപകൻ എഡ്വേർഡ് പി.എം, സീനിയർ അസിസ്റ്റന്റ് ഷെറി ജോസ്, ടെസി തോമസ്, രമ്യ ബേബി, സാജു ജോസ്, ജിൻസ് കെ.സി. എന്നിവർ സംസാരിച്ചു. | മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം ലഭ്യമാക്കുകഎന്ന ലക്ഷ്യത്തോടെ തീവ്രനീന്തൽ പരിശീലന ക്ലാസുകൾ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ. സമ്പൂർണ്ണ ആരോഗ്യസുസ്ഥിതി ഉറപ്പുവരുത്തുന്നതിൽ നീന്തലിലുള്ള പങ്കിനെക്കുറിച്ച് നീന്തൽ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് റീജ വി ജോൺ സംസാരിച്ചു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ ദേശീയ നീന്തൽ താരം അക്ഷയ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ കായിക അധ്യാപകൻ എഡ്വേർഡ് പി.എം, സീനിയർ അസിസ്റ്റന്റ് ഷെറി ജോസ്, ടെസി തോമസ്, രമ്യ ബേബി, സാജു ജോസ്, ജിൻസ് കെ.സി. എന്നിവർ സംസാരിച്ചു. |