"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:27, 20 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർ 2024→ജലസംരക്ഷണം, ജലശ്രീ ക്ലബ് ഉത്ഘാടനം
വരി 161: | വരി 161: | ||
== ജലസംരക്ഷണം, ജലശ്രീ ക്ലബ് ഉത്ഘാടനം == | == ജലസംരക്ഷണം, ജലശ്രീ ക്ലബ് ഉത്ഘാടനം == | ||
സംസ്ഥാന ജലവിഭവ വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജനശ്രീ കമ്മ്യൂണികേഷൻ ആൻഡ് കപ്പാസിറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. | |||
പഞ്ചായത്ത് പ്രതിനിധിയായ സുരേഷ് കുമാർ ആണ് ഈ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്. കൺവീനറായി സീനിയർ അസിസ്റ്റന്റ് ആയ പ്രീതറാണിയെ തെരഞ്ഞെടുത്തു. | |||
'''ലക്ഷ്യങ്ങൾ''' | |||
ജലത്തിന്റെ ദൗർലഭ്യം എങ്ങനെ പരിഹരിക്കാം, ജലമലിനീകരണം എങ്ങനെ തടയാം ,ജനസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക തുടങ്ങിയവയാണ് ഈ ക്ലബ്ബിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. | |||
വരുംതലമുറയ്ക്ക് കൂടി ഉപയോഗത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക | |||
ജലം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക അതുവഴി ഉപഭോഗം ഏറ്റവും കാര്യക്ഷമമാക്കുക | |||
ജലം സംരക്ഷിക്കുന്നത് വഴി ഊർജ്ജ സംരക്ഷണവും ആവാസ സംരക്ഷണവും പ്രവർത്തികമാക്കുക | |||
== കലോത്സവം SEPTEMBER 26 == | == കലോത്സവം SEPTEMBER 26 == |