"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:03, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ→പലഹാര മേള
വരി 246: | വരി 246: | ||
മൂന്നാം ക്ലാസിലെ മലയാളത്തിൽ പലഹാരക്കൊതിയന്മാർ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 2, 3, 4 തീയതികളിലായി പലഹാരമേള സംഘടിപ്പിച്ചു. ക്ലാസുകളിലെ എല്ലാ കുട്ടികളും വീട്ടിൽ ഉണ്ടാക്കിയ വ്യത്യസ്ത തരം പലഹാരങ്ങൾ കൊണ്ടുവരികയും അത് ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പലഹാരത്തിന്റെ വ്യത്യസ്ത രുചികൾ കുട്ടികൾ തിരിച്ചറിയുകയും നല്ല ആരോഗ്യത്തിന് വേണ്ടി വീട്ടിൽ ഉണ്ടാക്കുന്ന മായം ചേർക്കാത്ത പലഹാരങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു. | മൂന്നാം ക്ലാസിലെ മലയാളത്തിൽ പലഹാരക്കൊതിയന്മാർ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 2, 3, 4 തീയതികളിലായി പലഹാരമേള സംഘടിപ്പിച്ചു. ക്ലാസുകളിലെ എല്ലാ കുട്ടികളും വീട്ടിൽ ഉണ്ടാക്കിയ വ്യത്യസ്ത തരം പലഹാരങ്ങൾ കൊണ്ടുവരികയും അത് ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പലഹാരത്തിന്റെ വ്യത്യസ്ത രുചികൾ കുട്ടികൾ തിരിച്ചറിയുകയും നല്ല ആരോഗ്യത്തിന് വേണ്ടി വീട്ടിൽ ഉണ്ടാക്കുന്ന മായം ചേർക്കാത്ത പലഹാരങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു. | ||
[[പ്രമാണം:19808-palahara-pradarshanam (2).jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19808-palahara-pradarshanam (2).jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19808-palaharam-parichayappedal.jpeg|നടുവിൽ|ലഘുചിത്രം]] |