"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:28, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ→ലഹരി വിരുദ്ധദിനാഘോഷം-- JUNE26
വരി 98: | വരി 98: | ||
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു. | ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു. | ||
== ചാന്ദ്രദിനാഘോഷം JULY 21 == | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു . | |||
'''ക്വിസ് മത്സരം ,പതിപ്പ് പ്രകാശനം ,ചാന്ദ്രയാത്രയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും''' നടന്നു. | |||
'''ദൃശ്യാവിഷ്‌കാരം''' | |||
നീലാംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ ,മൈക്കിൾ കോളിൻസ് എന്നിവരുടെ വേഷത്തിൽ കുട്ടികൾ സ്റ്റേജിൽ വന്നപ്പോൾ കൊച്ചു കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. വിവിധ പ്ലാനറ്റുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള യുപി ക്ലാസ്സിലെ കുട്ടികൾ നടത്തിയ '''നാടകം''' ഏറെ ശ്രദ്ധ ആകർഷിച്ചു | |||