Jump to content
സഹായം

Login (English) float Help

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:

വായനാദിനമായ 19ന്  രാവിലെ പ്രത്യേക അസംബ്‌ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങൾ കൂട്ടായി പാരായണം ചെയ്ത് 'വായിച്ചുവളരുക' എന്ന പ്രതിജ്ഞയെടു ത്തു . അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകർക്ക് പ്രണാമം അർപ്പിക്കുന്ന ഗുരുവന്ദനം പരിപാടി  സ്‌കൂൾ തലത്തിലും സംഘടിപ്പി ച്ചു .

'''സ്കൂൾ പത്രം --ദർപ്പണം'''
വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കൂൾ പത്രമാണ് ദർപ്പണം  june 1  മുതൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ പത്രം പ്രകാശനം ചെയ്തു. മേഘാ എസ് സാബുവാണ് ഈ പ്രകാശന കർമ്മം നിർവഹിച്ചത്.

emailconfirmed
1,620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567208" എന്ന താളിൽനിന്ന് ശേഖരിച്ചത്