"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:20, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
[[പ്രമാണം:18677 24 Aug221.jpg|ലഘുചിത്രം|സിനർജി 2024]] | [[പ്രമാണം:18677 24 Aug221.jpg|ലഘുചിത്രം|സിനർജി 2024]] | ||
ഈ വർഷത്തെ സ്പോർട്സ് മീറ്റ് INSIGNlA '24 മികവോടെ നടന്നു. കായിക അധ്യാപിക ൈബ്രറ്റി ടീച്ചർ മീറ്റിന് നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലായി നിരവധി മത്സര ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. 105 പോയൻ്റോടെ ബ്ലൂ ഹൗസ് വിജയികളായി. ആദിൽ 7A , ഷൈഫ 7 D എന്നിവർ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യന്മാരായി. സൻഹ 6 A നഹ്‌ലൻ 6 E എന്നിവർ കിഡ്ഡീസ് വിഭാഗം ചാമ്പ്യൻമാരായി. | ഈ വർഷത്തെ സ്പോർട്സ് മീറ്റ് INSIGNlA '24 മികവോടെ നടന്നു. കായിക അധ്യാപിക ൈബ്രറ്റി ടീച്ചർ മീറ്റിന് നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലായി നിരവധി മത്സര ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. 105 പോയൻ്റോടെ ബ്ലൂ ഹൗസ് വിജയികളായി. ആദിൽ 7A , ഷൈഫ 7 D എന്നിവർ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യന്മാരായി. സൻഹ 6 A നഹ്‌ലൻ 6 E എന്നിവർ കിഡ്ഡീസ് വിഭാഗം ചാമ്പ്യൻമാരായി. | ||
[[പ്രമാണം:18677 24sept10.jpg|ലഘുചിത്രം|ഓണാഘോഷം 2k24]] | |||
"സിനർജി 2K24" സ്കൂൾ തല ശാസ്ത്രോത്സവം വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം, ഗണിതം ,ഐ.ടി, വർക്ക് എക്സീപരിയൻസ് എന്നീ വിഭാഗങ്ങളിൽ വാശിയേറിയ മത്സരം നടന്നു. | |||
" | ഓണാഘോഷം "ഒരുമിച്ചൊരോണം" വളരെ വിപുലമായി സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങളും ഓണസന്യയും നടത്തി. രക്ഷിതാക്കളുടെ സഹകരണം കൊണ്ട് ഓണസദ്യ ശ്രദ്ധേയമായി . |