"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
09:18, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ→സ്കൂൾ കായികമേള(22.8.24 TO 23-08-24)
വരി 156: | വരി 156: | ||
പ്രമാണം:12244-358.jpg|alt= | പ്രമാണം:12244-358.jpg|alt= | ||
</gallery> | </gallery> | ||
== അധ്യാപകദിനം (5-09-2-24) == | |||
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ആദ്യകാല അധ്യാപകരായ വി വി .നാരായണിക്കുട്ടി ,എസ് കെ നാരായണി ,പി കെ നാരായണ വാരിയർ എന്നിവരെയാണ് ആദരിച്ചത് .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യാപകരെ ആദരിച്ചു .ആദരിക്കപ്പെട്ട അധ്യാപകർ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു .സ്കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ, പിടിഎ പ്രസിഡണ്ട് സി ബാലകൃഷ്ണൻ , എ.ടി ശശി, സുനിൽകുമാർ ചേന വളപ്പ് , എം വി രവീന്ദ്രൻ , ടി ഈ ശ്രീന , അനിൽ പുളിക്കാൽ, വിഷ്ണുമംഗലം നാരായണൻ, പി മാധവൻ എം.ടി ദാമോദരൻ , വി ചന്ദ്രൻ എന്നിവർ സംസാരിച്ചു |