"എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
15:37, 18 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
(''''വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഈ അധ്യായന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലയാള അധ്യാപിക പ്രീത റാണി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു. |