"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:11, 14 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ→ഓണാഘോഷം
(→ഓണാഘോഷം: ചിത്രം ചേർത്തു) |
|||
വരി 158: | വരി 158: | ||
ചൂരൽമല,മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായി ട്ടായിരുന്നു സംഘടിപ്പിച്ചത്.13/09/2024 ന് വെള്ളിയാഴ്ച്ച നടത്തിയ ഓണാഘോഷ പരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ 'സുന്ദരിക്ക് പൊട്ട് തൊട്ട്' ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ. എം പി ടി എ, എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | ചൂരൽമല,മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായി ട്ടായിരുന്നു സംഘടിപ്പിച്ചത്.13/09/2024 ന് വെള്ളിയാഴ്ച്ച നടത്തിയ ഓണാഘോഷ പരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ 'സുന്ദരിക്ക് പൊട്ട് തൊട്ട്' ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ. എം പി ടി എ, എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | ||
പ്രീപ്രെെമറി, പ്രെെമറി, ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ട് കുത്തൽ,കസേര കളി തുടങ്ങിയ മത്സരങ്ങൾ നടത്തി. കുട്ടികളും അധ്യാപകരുമെല്ലാം ചേർന്ന് പൂക്കളം ഒരുക്കി. എല്ലാവർക്കും പായസം വിതരണം ചെയ്തു. | പ്രീപ്രെെമറി, പ്രെെമറി, ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ട് കുത്തൽ,കസേര കളി തുടങ്ങിയ മത്സരങ്ങൾ നടത്തി. കുട്ടികളും അധ്യാപകരുമെല്ലാം ചേർന്ന് പൂക്കളം ഒരുക്കി. എല്ലാവർക്കും പായസം വിതരണം ചെയ്തു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | ||
=== ഓണച്ചങ്ങാതി === | === ഓണച്ചങ്ങാതി === | ||
[[പ്രമാണം:15088 onachagathi 2024.jpg|ലഘുചിത്രം|ഓണച്ചങ്ങാതി ]] | [[പ്രമാണം:15088 onachagathi 2024.jpg|ലഘുചിത്രം|ഓണച്ചങ്ങാതി ]] | ||
ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ' പരിപാടി സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ, സ്‍കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം സന്തോഷം പങ്കിടുക, ക്ലാസിലെ മറ്റ് കുട്ടികളെ കാണാനും അവരുമായി പരിചയപ്പെടാനുമുള്ള സാഹചര്യമൊരുക്കുക, സ്‍നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്‍നേഹസമ്മാനം ഹെഡ്‍മാസ്റ്റർ ആസിഫിന് കെെമാറി. | ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ' പരിപാടി സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ, സ്‍കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം സന്തോഷം പങ്കിടുക, ക്ലാസിലെ മറ്റ് കുട്ടികളെ കാണാനും അവരുമായി പരിചയപ്പെടാനുമുള്ള സാഹചര്യമൊരുക്കുക, സ്‍നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്‍നേഹസമ്മാനം ഹെഡ്‍മാസ്റ്റർ ആസിഫിന് കെെമാറി. |