"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:18, 14 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർവിവരങ്ങൾ കൂട്ടിച്ചേർത്തു
(→റീഡിംഗ് കോർണർ: വിവരങ്ങൾ, ചിത്രം കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 136: | വരി 136: | ||
പതിനാറോളം പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും ഒരുക്കി സ്‍കൂളിലെ റീഡിംഗ് കോർണർ വിപുലപ്പെടുത്തി.വിവിധ ഏജൻസികളും വ്യക്തികളുമാണ് ഇവ സ്പോർൺസർ ചെയ്തത്.സുപ്രഭാതം അഞ്ച് കോപ്പി, മാതൃഭൂമി നാല്, ചന്ദ്രിക മൂന്ന് , സിറാജ് മൂന്ന് കോപ്പി, ദോശാഭിമാനി ഒരു കോപ്പി -എന്നീ പത്രങ്ങൾ നിലവിൽ ലഭ്യമാണ്. | പതിനാറോളം പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും ഒരുക്കി സ്‍കൂളിലെ റീഡിംഗ് കോർണർ വിപുലപ്പെടുത്തി.വിവിധ ഏജൻസികളും വ്യക്തികളുമാണ് ഇവ സ്പോർൺസർ ചെയ്തത്.സുപ്രഭാതം അഞ്ച് കോപ്പി, മാതൃഭൂമി നാല്, ചന്ദ്രിക മൂന്ന് , സിറാജ് മൂന്ന് കോപ്പി, ദോശാഭിമാനി ഒരു കോപ്പി -എന്നീ പത്രങ്ങൾ നിലവിൽ ലഭ്യമാണ്. | ||
=== പൂക്കളും പൂന്തോട്ടവും === | |||
വിദ്യാലയത്തിലെ പ്രീപ്രെെമറി കുട്ടികളുടെ പൂക്കളും പൂന്തോട്ടവും ചിത്രശലഭങ്ങളും തീമാക്കി ചെയ്ത പഠന പ്രവർത്തനം ശ്രദ്ധേയമായി. ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സെെനബ, കമർബാൻ എന്നിവർ നേതൃത്വം നൽകി. | |||
വരി 154: | വരി 153: | ||
[[പ്രമാണം:15088 firstTermExam 2024.jpg|ലഘുചിത്രം|ഒന്നാം പാദവാർഷിക പരീക്ഷ- 2024]] | [[പ്രമാണം:15088 firstTermExam 2024.jpg|ലഘുചിത്രം|ഒന്നാം പാദവാർഷിക പരീക്ഷ- 2024]] | ||
2024-25 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷ 03-09-2024 ന് ആരംഭിച്ചു.ഹെെസ്കൂൾ വിഭാഗത്തിൽ 03-09-2024 നും, യു പി വിഭാഗത്തിൽ 04-09-2024 നും, എൽ പി വിഭാഗത്തിൽ 06-09-2024 നുമാണ് പരീക്ഷ ആരംഭിച്ചത്. | 2024-25 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷ 03-09-2024 ന് ആരംഭിച്ചു.ഹെെസ്കൂൾ വിഭാഗത്തിൽ 03-09-2024 നും, യു പി വിഭാഗത്തിൽ 04-09-2024 നും, എൽ പി വിഭാഗത്തിൽ 06-09-2024 നുമാണ് പരീക്ഷ ആരംഭിച്ചത്. | ||
=== ഓണാഘോഷം === | |||
ചൂരൽമല,മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായി ട്ടായിരുന്നു സംഘടിപ്പിച്ചത്.13/09/2024 ന് വെള്ളിയാഴ്ച്ച നടത്തിയ ഓണാഘോഷ പരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ 'സുന്ദരിക്ക് പൊട്ട് തൊട്ട്' ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ. എം പി ടി എ, എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | |||
പ്രീപ്രെെമറി, പ്രെെമറി, ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ട് കുത്തൽ,കസേര കളി തുടങ്ങിയ മത്സരങ്ങൾ നടത്തി. കുട്ടികളും അധ്യാപകരുമെല്ലാം ചേർന്ന് പൂക്കളം ഒരുക്കി. എല്ലാവർക്കും പായസം വിതരണവും ചെയ്തു. |