"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:28, 13 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 484: | വരി 484: | ||
[[പ്രമാണം:37001-LK-Book Donation-1.jpg|ലഘുചിത്രം|225x225ബിന്ദു]] | [[പ്രമാണം:37001-LK-Book Donation-1.jpg|ലഘുചിത്രം|225x225ബിന്ദു]] | ||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന ചിൽഡ്രൻസ് തീയറ്റർ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്, പ്രശസ്ത നാടക്കാരൻ മനോജ് സുനി തന്റെ രചനയായ 'ഉമ്പളങ്ങ' എന്ന പുസ്തകം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. വിദ്യാർത്ഥികൾ ഈ പുസ്തകം ഗ്രന്ഥശാലാ അദ്ധ്യാപിക പ്രൈസി ചെറിയാന് കൈമാറി. | ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന ചിൽഡ്രൻസ് തീയറ്റർ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്, പ്രശസ്ത നാടക്കാരൻ മനോജ് സുനി തന്റെ രചനയായ 'ഉമ്പളങ്ങ' എന്ന പുസ്തകം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. വിദ്യാർത്ഥികൾ ഈ പുസ്തകം ഗ്രന്ഥശാലാ അദ്ധ്യാപിക പ്രൈസി ചെറിയാന് കൈമാറി. | ||
== സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം == | |||
2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. പൂക്കളം നിർമ്മാണ മത്സരത്തിൽ അർജുൻ സന്തോഷ് ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട് മത്സരം നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |