Jump to content
സഹായം

"ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
=== '''<u>2023 ഫ്രീഡം ഫെസ്റ്റ്</u>''' ===
സ്കൂൾ ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഫ്രീഡം ഫെസ്റ്റ് 2021''' വിപുലമായ രീതിയിൽ നടത്തി. ആഗസ്ത് 7 മുതൽ 11 വരെ ആയിരുന്നു സ്കൂൾ തല പരിപാടികൾ. 7/8 / 2023 ന് '''ഐ ടി കോർണർ''' സംഘടിപ്പിച്ചു.  ഐ ടി ഉപകരണങ്ങളുടെ പ്രദർശനം നടത്തി. വിശിഷ്ടാതിഥികൾ ആയി സ്കൂൾ PTA പ്രസിഡന്റ് ശ്രീ അശോകൻ ,MPTA ശ്രീമതി പുഷ്പലത എന്നിവർ പങ്കെടുത്തു. 8-8 -2023 ന്  '''പോസ്റ്റർ നിർമാണ മത്സരം''' സംഘടിപ്പിച്ചു. നിരവധി ലിറ്റിൽ കൈറ്സ് അംഗങ്ങൾ പങ്കെടുത്തു . അക്ഷിത് , അൻഷിഫ എന്നിവർ വിജയികൾ ആയി . 9 -8 -2023 ന് '''പ്രത്യേക അസംബ്ലി''' നടത്തി .ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. എട്ട് ,ഒന്പത് പത്തു ക്ലാസ്സുകളിലെ ഇരുനൂറോളം കൈറ്റ്സ് അംഗങ്ങൾ അസംബ്ലി യിൽ പങ്കെടുത്തു . 10-8 -2023 ന് '''ഗെയിം സോൺ''' നടത്തി . പത്താം ക്ലാസ്സിലെ ഒട്ടേറെ കുട്ടികൾ സ്ക്രച്ച ഗെയിം നിർമിച്ചു . 11 -8 -2023 നു '''മെഗാ പ്രദർശനം''' സംഘടിപ്പിച്ചു . അയൽ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങൾ ആയ 76 കുട്ടികൾ പ്രദർശനം കാണാൻ വന്നിരുന്നു. കളികൾ,ഇലക്രോണിക് കിറ്റ് ഗാഡ്ജറ്റുകൾ ,ആർഡിനോ പ്രൊജെക്ടുകൾ ,ഉപകരണങ്ങൾ എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി . ഒൻപതാം ക്ലാസ് കൈറ്റ് അംഗം ആയ യശ്വന്ത് സ്വന്തമായി നിർമിച്ച ഇലക്ട്രിക്കൽ സൈക്കിൾ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം ആയിരുന്നു. പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു .
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566096" എന്ന താളിൽനിന്ന് ശേഖരിച്ചത്