Jump to content
സഹായം

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വാഴേങ്കട സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added more information
(Added more information)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(Added more information)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==


പേരു പോലെ തന്നെ  മലകളും പുഴകളും നിറഞ്ഞ മലപ്പുറം ജില്ല. പാലക്കാട്‌ ജില്ലയുമായി മലപ്പുറത്തിനെ കോർത്തിണക്കുന്ന തൂതപ്പുഴയും, പാലവും അതിനോട് ചേർന്ന് കിടക്കുന്ന ആലിപ്പറമ്പെന്ന
 
കൊച്ഗ്രാമം. അതിന്റെ പതിനാലാം വാർഡിലാണ് എ. എം. എൽ. പി സ്കൂൾ വാഴേങ്കട സൗത്ത് എന്ന വിദ്യാലയം ഇന്ന് നിലകൊള്ളുന്നത്.                          1914 ൽ തുടങ്ങിയ ഈ വിദ്യാലയം ആരംഭിച്ചത് ഇപ്പോഴത്തെ സ്ഥലത്തു നിന്നും അരകിലോമീറ്റർ വടക്കുഭാഗത്തുള്ള ആൽത്തറ ജംഗ് ഷനിലാണ്  ഒരു വാടക കെട്ടിടത്തിലായിരുന്നു.  എട്ട് വർഷങ്ങൾക്കുശേഷം ആവശ്യമായ സ്ഥലം നൽകി വാടക കെട്ടിടത്തിൽ നിന്നും സ്കൂളിന് മുക്തി നൽകിയത് നെല്ലായ പുത്തൻ പീടികക്കൽ അബ്ദുഹാജി എന്ന നല്ല മനുഷ്യനായിരുന്നു.പി. മാധവമേനോൻ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ.അന്ന് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ജനവാസവും കുറവായിരുന്നു. ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. രക്ഷിതാക്കൾ തൊഴിലിനിറങ്ങുമ്പോൾ ചുമതലകൾ കഴിഞ്ഞ് സ്കൂളിൽ വരാൻ  കുട്ടികൾക്ക്‌ നേരവും രക്ഷിതാക്കൾക്ക് താല്പര്യവും കുറവായിരുന്നു. ശൈശവ വിവാഹവും ധാരാളമായിരുന്ന കാലം. എല്ലാത്തിനെയും തരണം ചെയ്ത് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ നന്നേ വിരളമായിരുന്നു. മുസ്ലിം സമുദായത്തിന് മുൻ‌തൂക്കമുള്ള പ്രദേശമായതുകൊണ്ടും വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മുസ്ലിം ആയതുകൊണ്ടും ഇത് ഒരു മാപ്പിള സ്കൂളായാണ് പ്രവർത്തിക്കുന്നത്.
 
 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565067" എന്ന താളിൽനിന്ന് ശേഖരിച്ചത്