3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== കടന്നു വന്നവഴികൾ - ചരിത്രം == | |||
2006-07 കാലയളവിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഗവൺമെൻറ് സ്കൂളുകളിൽ പൊതുവേ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. | |||
ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. | ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. | ||
വരി 7: | വരി 10: | ||
അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു. | അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു. | ||
2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക് യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്. | 2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക് യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്. അധ്യാപകരായി മേഴ്സി കെ എ, മാർഗരറ്റ് സി ജി , ഗ്രേസി ടി സി എന്നിവരും ആയയായി ജിഷ എന്നയാളം നിയമിക്കപ്പെട്ടു. രണ്ടു മാസങ്ങൾക്ക് ശേഷം ജിഷയുടെ അഭാവത്തിൽ സജിനി ആയയായി നിയമിതയായി. |
തിരുത്തലുകൾ