"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:52, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 171: | വരി 171: | ||
പ്രമാണം:47068-stem3.jpg|alt= | പ്രമാണം:47068-stem3.jpg|alt= | ||
പ്രമാണം:47068-stem4.jpg|alt= | പ്രമാണം:47068-stem4.jpg|alt= | ||
</gallery> | |||
== '''ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക്-സൗജന്യ ഗ്യാസ് മസ്റ്ററിംഗ്''' == | |||
ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗ്രൂപ്പ് ലീഡർ ആദിൽ സുബ്രമണ്യൻ്റെ നേതൃത്വത്തിൽ മുക്കം മുൻസിപ്പിലിറ്റിയിലെ പുൽ പറമ്പ് ഡിവിഷനുള്ള ഗ്യാസ് ഉപഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് മസ്റ്ററിംഗ് നടത്തി. ഗ്യാസ് മസ്റ്ററിംഗ് പരിപാടി കൗൺസിലർ ഗഫൂർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇൻഡെയിൻ ,എച്ച് പി ഭാരത് ഗ്യാസ് എന്നിവയുടെ മസ്റ്ററിംഗാണ് നടന്നത്. വിദ്യാർത്ഥികൾ ആദ്യം സ്കൂളിലെ അധ്യാപകരുടെ ഗ്യാസ് മസ്റ്ററിംഗ് നടത്തിയതിന് ശേഷമണ് പൊതുജനങ്ങളിലേക്ക് ഇറങ്ങിയത്. 100 ഓളം ഉപഭോക്താക്കളുടെ ഗ്യാസ് മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞു. കൈറ്റ് മിസ്ട്രസ് ഹാജറ ടീച്ചറും മാസ്റ്റർ റാജി റംസാനും മസ്റ്ററിംഗിന് നേതൃത്വം നൽകി<gallery> | |||
പ്രമാണം:47068-gas5.jpg|alt= | |||
പ്രമാണം:47068-gas1.jpg|alt= | |||
പ്രമാണം:47068-gas.jpg|alt= | |||
പ്രമാണം:47068-gasmasthering1.jpg|alt= | |||
പ്രമാണം:47068-gasmasthering2.jpg|alt= | |||
പ്രമാണം:47068-gasmasthering.jpg|alt= | |||
</gallery> | </gallery> |