Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു '''==
മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്തത്തിൽ ഗണിതക്വിസ്‌മത്സരം സംഘടിപ്പിച്ചു. പ്രസേൻറ്റേഷനിൽ തയ്യാറാക്കിയതായിരുന്നു ചോദ്യങ്ങൾ ഗണിതാദ്ധ്യാപിക ഹസീന ക്വിസ് മാസ്റ്ററായി
<div><ul>
<li style="display: inline-block;"> [[File:15048-gq1.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-gq2.jpg|thumb|none|450px]] </li>
</ul></div> </br>
=='''ഗണിതക്ലബ്‌ രൂപീകരിച്ചു '''==
=='''ഗണിതക്ലബ്‌ രൂപീകരിച്ചു '''==
2024 ജൂലൈ, 8 ന് ഹൈ സ്കൂൾ വിഭാഗം ഗണിത ക്ലബ്ബിന്റെ രൂപീകരണം നടത്തി. അഭിരാമി സുരേഷ് 8D  ഗണിത ക്ലബ്‌ ലീഡർ ആയും മാലതി. M 8D ഡെപ്യൂട്ടി ലീഡർ ആയും തെരഞ്ഞെടുത്തു. ജൂലൈ, 22 pi approximation ദിനത്തോടനുബന്ധിച്ച് ഹൈ സ്കൂൾ വിഭാഗം കുട്ടികളക്കായി പോസ്റ്റർ രചന മത്സരം നടത്തി. ദിയ ലക്ഷ്മി 9G സിറിൽ ബേബി 8B എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. 2024, ജൂലൈ, 23,ന്  പൈ യുടെ പ്രാധാന്യവും, പ്രത്യേകതകളും എന്ന വിഷയത്തിൽ സ്കൂൾ ഗണിത അധ്യാപിക സബിത ടീച്ചർ ക്ലബ്‌ അംഗങ്ങൾക്കായി സെമിനാർ നടത്തി.

3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564179" എന്ന താളിൽനിന്ന് ശേഖരിച്ചത്