Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ വാർത്തകൾ കണ്ണാടി എന്ന ഡിജിറ്റൽ ദ്വൈവാര വാർത്താപത്രിക പ്രസി‍ദ്ധീകരിക്കുന്നു. 2023 സെപ്തംബർ മുതൽ ആരംഭിച്ച ഈ സംരംഭത്തിന്റെ ആദ്യ പതിപ്പ് സെപ്തംബർ 25 ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ഡി പ്രസാദ് നിർവ്വഹിച്ചു. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കണ്ണാടി ഒരുക്കുന്നത്. ഇതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഒരു പത്രാധിപസമിതി ഉണ്ട്. വാർത്തകളും ചിത്രങ്ങളും ശേഖരിക്കുന്നതും പത്രരൂപത്തിൽ ക്രമാകരിക്കുന്നതും ഈ സമിതി അംഗങ്ങളാണ്.

[[[[:പ്രമാണം:26003 Kannadi inauguration.jpeg]]]]
[[:പ്രമാണം:26003 Kannadi inauguration.jpeg]]
[[പ്രമാണം:26003_aug15_2021_1.jpg|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു|ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564031" എന്ന താളിൽനിന്ന് ശേഖരിച്ചത്