"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:40, 9 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 108: | വരി 108: | ||
ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു. | ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു. | ||
=== ജൂൺ 19 വായനമാസാചരണം ഉദ്ഘാടനം === | |||
[[പ്രമാണം:12060 vayanamasacharanam.jpg|ലഘുചിത്രം|വായനമാസാചരണം ഉദ്ഘാടനം]] | |||
സംയുക്ത എസ് ആർ ജി ചേർന്ന് വായന മാസാചരണ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. വായന മാസാചരണ പരിപാടികളുടെയും ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിക്കുന്നതിനായി കവിയും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ പുഷ്പാകരൻ ബെണ്ടിച്ചാലിനെ ക്ഷണിക്കുവാൻ തീരുമാനിച്ചു. 19 ന് | |||
രാവിലെ 10 മണിക്ക് പുഷ്പാകരൻബെണ്ടിച്ചാൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും വായന മാസാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഒരു പാട് കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനത്തിലേക്കു നയിക്കാനുതകുന്ന രീതിയിലായിരുന്നു പ്രഭാഷണം. അദ്ദേഹം ഒരു വർഷം 36 പുസ്തകങ്ങൾവായിക്കു മെന്നും കുട്ടികൾ മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. | |||
{| class="wikitable" | |||
| | |||
|} | |||
=== '''''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' === | === '''''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' === | ||
[[പ്രമാണം:12060_yogaday.jpg|ലഘുചിത്രം|200x200ബിന്ദു|yoga day]] | [[പ്രമാണം:12060_yogaday.jpg|ലഘുചിത്രം|200x200ബിന്ദു|yoga day]] | ||
വരി 115: | വരി 123: | ||
[[പ്രമാണം:12060 antidrug day.resized.jpg|ലഘുചിത്രം|200x200ബിന്ദു|ANTI DRUGS DAY]] | [[പ്രമാണം:12060 antidrug day.resized.jpg|ലഘുചിത്രം|200x200ബിന്ദു|ANTI DRUGS DAY]] | ||
ജൂൺ 26അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തച്ചങ്ങാട് SPCയൂണിറ്റ് ലഹരിക്കെതിരെ സൈക്കിൾ റാലി തച്ചങ്ങാട് മുതൽ മൗവൽ വരെ നടത്തി തുടർന്ന് ബോധവൽക്കരണ ക്ലാസിൽ ശരത്കുമാർസർ (സിവിൽ പോലീസ് ഓഫീസർ DYSP ഓഫീസ് ബേക്കലം) ക്ലാസ്സെടുക്കുന്നു. | ജൂൺ 26അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തച്ചങ്ങാട് SPCയൂണിറ്റ് ലഹരിക്കെതിരെ സൈക്കിൾ റാലി തച്ചങ്ങാട് മുതൽ മൗവൽ വരെ നടത്തി തുടർന്ന് ബോധവൽക്കരണ ക്ലാസിൽ ശരത്കുമാർസർ (സിവിൽ പോലീസ് ഓഫീസർ DYSP ഓഫീസ് ബേക്കലം) ക്ലാസ്സെടുക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
| | | | ||
|} | |} |