"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 396: വരി 396:
[[പ്രമാണം:37001 LK Camera2024 1.jpg|ലഘുചിത്രം|ക്ലിക്ക് & ക്രിയേറ്റീവ്]]
[[പ്രമാണം:37001 LK Camera2024 1.jpg|ലഘുചിത്രം|ക്ലിക്ക് & ക്രിയേറ്റീവ്]]
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പെൺകുട്ടികൾക്ക് പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നതിൽ പ്രാധാന്യം നൽകുന്നു. ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണുകളിലൂടെ കാണാനും അവരുടെ കാഴ്ചപ്പാട് ദൃശ്യങ്ങളിലൂടെ പകർത്താനും അവരെ പ്രാപ്തരാക്കുന്നു. ഇത് അവരുടെ സർഗ്ഗാത്മകത വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും. സാധാരണയായി പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഒരു മേഖലയിൽ പെൺകുട്ടികളെ ഉൾപ്പെടുത്തുന്നതിലൂടെ ലിംഗ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികളാകും.

== വായന മാസാചരണത്തിന്റെ ഭാഗമായി ടാഗാർ മെമ്മാറിയൽ ലൈബ്രറി സന്ദർശനം ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, കോട്ടയിലെ ടാഗാർ മെമ്മാറിയൽ ഗ്രന്ഥശാല വിദ്യാർത്ഥികളും അദ്ധ്യാപകരും സന്ദർശിച്ചു. ഈ സന്ദർശനത്തിൽ, വിദ്യാർത്ഥികൾ പുസ്തകങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചു, കൂടാതെ ഗ്രന്ഥശാല ജീവനക്കാരുമായി അഭിമുഖം നടത്തി.
ഈ സന്ദർശനം ലൈബ്രറി ഡിജിറ്റലൈസേഷൻ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ഈ പദ്ധതി പ്രകാരം, ഒരു വർഷത്തെ കാലയളവിനുള്ളിൽ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികൾ ഡിജിറ്റലൈസ് ചെയ്യും. ഈ വർഷത്തെ വായന മാസാചരണത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പരിപാടി സമാപിച്ചത്.

== നെൽപാടത്തെ കലാകാരന്മാർ ==
== നെൽപാടത്തെ കലാകാരന്മാർ ==
11,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563884" എന്ന താളിൽനിന്ന് ശേഖരിച്ചത്