Jump to content
സഹായം

"തളാപ്പ് ഗവ. മിക്സഡ്‌ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:
== '''സ്പെഷ്യൽ അസംബ്ലി (SAVE WAYANAD)''' ==
== '''സ്പെഷ്യൽ അസംബ്ലി (SAVE WAYANAD)''' ==
ശക്തമായ കാലവർഷക്കെടുതിയിൽ അപ്രതീക്ഷിതമായ ഉരുൾ പൊട്ടലിൽ അകാലത്തിൽ പ്രാണൻ പൊലിഞ്ഞ വയനാടിന്റെ മക്കൾക്ക് ആദരാമജലി അർപ്പിച്ചു കൊണ്ട് സ്പെഷ്യൽ അസംബ്ലി നടത്തി.
ശക്തമായ കാലവർഷക്കെടുതിയിൽ അപ്രതീക്ഷിതമായ ഉരുൾ പൊട്ടലിൽ അകാലത്തിൽ പ്രാണൻ പൊലിഞ്ഞ വയനാടിന്റെ മക്കൾക്ക് ആദരാമജലി അർപ്പിച്ചു കൊണ്ട് സ്പെഷ്യൽ അസംബ്ലി നടത്തി.
സ്വതന്ത്ര ദിനാഘോഷം
രാജ്യമെങ്ങും എഴുപത്തിയെട്ടാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോൾ തളാപ്‌ മിക്സഡ് യു.പി സ്ക്കൂളിലും സ്വതന്ത്ര ദിനാഘോഷം അതിഗംഭീരമായി നടത്താൻ കഴിഞ്ഞു. കണ്ണൂർ നഗരത്തിന്റെ ഹൃദയം കീഴടക്കിക്കൊണ്ട് പഴയസ്റ്റൻഡ് വരെ നീളുന്ന റാലി ശ്രദ്ധേയമായി.ടാബ്‌ളോ,നാടകം,ദേശഭക്തി ഗാനാലാപനം,തുടങ്ങിയ പരിപാടികളോടെ കുട്ടികളിൽ സ്വതന്ത്ര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധമുണ്ടാക്കാൻ സാധിച്ചു .
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563668" എന്ന താളിൽനിന്ന് ശേഖരിച്ചത്